രോഹിത്തിനെ അറിഞ്ഞ സുമിത്ര ; വിവാഹം ഉറപ്പിച്ചു കഴിഞ്ഞു ; ആൾമാറാട്ട കല്യാണം കാണേണ്ടി വരും ; പുനർവിവാഹത്തിന് രോഹിത്തിനെ നിർബന്ധിച്ച് പൂജയും ; കുടുംബവിളക്ക് അടിപൊളി എപ്പിസോഡിലേക്ക്!
തുടങ്ങിയപ്പോൾ മുതൽ ഹിറ്റായി മാറിയ സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് പരമ്പരയിൽ പറയുന്നത്. സുമിത്രയും ഭർത്താവ് സിദ്ധാർഥും…