സുമിത്രയുടെ കഴുത്തിൽ താലിചാർത്തി രോഹിത്ത്; ആദ്യമായി മലയാളം സീരിയലിൽ ഇത്തരം ഒരു കാഴ്ച; കുടുംബവിളക്ക് വേറെ ലെവലെന്ന് പ്രേക്ഷകർ !
വ്യത്യസ്തമായ കഥാവഴികളിലൂടെയാണ് കുടുംബവിളക്ക് പരമ്പരയിപ്പോൾ മുന്നേറുന്നത്. സുമിത്രയുടെ ജീവിതത്തിൽ സംഭവിക്കുന്ന വഴിത്തിരിവുകളിലൂടെയാണ് പരമ്പര സഞ്ചരിക്കുന്നത്. ജീവിതത്തിൽ ഒട്ടനവധി പ്രശ്നങ്ങളുണ്ടായിട്ടും എല്ലാവരുടേയും…