ചിലപ്പോൾ അവരുടെ കംഫർട്ട് സോൺ വെച്ചിട്ട് ചെയ്യുന്നതായിരിക്കും; എനിക്കും അത് ഫീൽ ചെയ്തിട്ടുണ്ട്; സിനിമകളിലെ ഗ്രൂപ്പുകൾ ; സംഘടനാ യോഗത്തിൽ പോയാൽ ആന്റിമാർ പറയുന്നത് ഇങ്ങനെ; നമിതാ പ്രമോദ് !
മലയാള സിനിമയിൽ യുവനടിമാർക്കൊപ്പം തിളങ്ങിനിൽക്കുന്ന താരമാണ് നമിത പ്രമോദ്. ടെലിവിഷനിൽ നിന്നുമാണ് നമിത സിനിമയിലേക്ക് എത്തുന്നത്. സിനിമയിലേക്കെത്തി വളരെ പെട്ടന്നുതന്നെ…