ഒരു കൈയ്യില്‍ കുഞ്ഞിനെയും പിടിച്ചുകൊണ്ട് അമ്മയുടെ സര്‍ജറിയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ എല്ലാം ചെയ്യുക ; വലിയ ടാസ്ക് ; വളരെ വേദനയുള്ള ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്;ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായി താരാ കല്യാണിനൊപ്പം സൗഭാഗ്യ !
മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് താരാ കല്യാണിന്റേത്. ഇപ്പോൾ നടി താര കല്യാണിന് ഒരു മേജര്‍ സര്‍ജറി…