Safana Safu

മലയാളികളുടെ സണ്ണി ചേച്ചി ഇനി മലയാള സിനിമയ്ക്ക്…!

മലയാളികൾ സ്നേഹത്തോടെയും ആദരവോടെയും സണ്ണി ചേച്ചി എന്ന് വിൽക്കുന്ന സണ്ണി ലിയോണി വീണ്ടും മലയാള സിനിമയുടെ ഭാഗമാകുകയാണ്. ശ്രീജിത്ത് വിജയ്…

സന്ധ്യയും തുടങ്ങി വഴക്ക്; അഡോണിയോട് തർക്കിച്ച് സന്ധ്യ മനോജ്

ബിഗ് ബോസ് സീസൺ അൻപതാം ദിവസത്തിലേക്ക് അടുക്കുമ്പോൾ ബിഗ് ബോസ് വീട്ടിനുള്ളിൽ സംഭവബഹുലമായ സംഭവങ്ങളാണ് നടക്കുന്നത്. ടാസ്കുകൾ ഗംഭീരമാക്കിക്കൊണ്ട് മത്സരത്തിന്റെ…

ഡിംപലും ഋതുവും നേർക്കുനേർ; ഒടുക്കം സംഭവിച്ചത്…..

ബിഗ് ബോസ് സീസൺ ത്രീയിൽ ഏറ്റവും മികച്ച എപ്പിസോഡായിരുന്നു കടന്നുപോയത്. ഗെയിം അതിന്റെ 40ാം ദിവസത്തിലേയ്ക്ക് എത്തുമ്പോൾ ഫുൾ പവറോടെയാണ്…

ആ പാട്ട് പാടാൻ പി. ജയചന്ദ്രനോട് പറഞ്ഞപ്പോൾ കൈവിട്ടുപോയ നിമിഷം; മറക്കാനാവാത്ത അനുഭവവുമായി ദിവ്യ നായർ

നായികയായും അവതാരകയായും ഗായികയായും മലയാളികൾക്കിടയിൽ സുപരിചിതയായ താരമാണ് ഡോക്ടർ ദിവ്യ നായർ. നിരവധി മേഖലകളിൽ സജീവ സാന്നിദ്ധ്യമായ ദിവ്യയ്ക്ക് സോഷ്യൽ…

ആർക്കും വഴങ്ങാത്ത വ്യക്തിത്വം ; ശക്തമായ വാക്കുകളുമായി മുരളി ഗോപി!

സിനിമാ മേഖലയിൽ ഒരുപാട് വ്യത്യസ്തതകൾ കൊണ്ടുവന്ന നടനാണ് മുരളി ഗോപി. നടനും തിരക്കഥാകൃത്തും ഗായകനുമായി മലയാള സിനിമയില്‍ തന്റേതായ ഇടം…

വിവാഹ വസ്ത്രത്തിൽ നയൻസിനെ കാണണം !!

ലേഡീസ് സൂപ്പർസ്റ്റാറിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്ന ആരാധനാ സമൂഹത്തിന് ആശ്വാസമായി ഒരു വാർത്ത എത്തിയിരിക്കുകയാണ്. നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനുമായുള്ള വിവാഹത്തെ…

സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ അതിശയിപ്പിക്കുന്ന ജീവിതാനുഭവം !

നടൻ എന്ന നിലയിൽ പ്രശസ്തനായ കൃഷ്ണകുമാർ ഇപ്പോൾ ​ ​തി​രു​വ​ന​ന്ത​പു​രം​ ​മ​ണ്ഡ​ല​ത്തി​ലെ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ കൂടിയാണ്. അഭിനയ ജീവിതത്തിലും വ്യക്തിജീവിതത്തിലും…

പ്രചാരണത്തിനെത്തിയ പിഷാരടിയെ കെഎസ്‌യു ജില്ലാനേതാവ് ‘വഴിതെറ്റിച്ചു’!

വലിയ നായകനായി തിളങ്ങിയിട്ടില്ലങ്കിലും മറ്റു നായകന്മാരിൽ നിന്നൊക്കെ വ്യത്യസ്തമായി തന്റേതായ ഇടം സിനിമാ ടെലിവിഷൻ രംഗങ്ങളിൽ സൃഷ്ടിച്ചെടുത്ത അതുല്യ പ്രതിഭയാണ്…

സൂര്യയുടെ സൗന്ദര്യ സങ്കൽപം മണിക്കുട്ടൻ ; എന്നാൽ മണിക്കുട്ടന്റെ സൗന്ദര്യ സങ്കൽപം വേറെ ലെവൽ!

ഭാഗ്യലക്ഷ്മിയുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടാണ് ബിഗ് ബോസ് വീട്ടിലെ 38ാം ദിവസം തുടങ്ങിയത്. ഭാഗ്യലക്ഷ്മിയുടെ ഭാർത്താവിന്റെ വിയോഗം മറ്റ് മത്സരാർഥികളെയെല്ലാം ഏറെ…

വേദന കാണാതെയുള്ള ഡാൻസ് ; ഇവർ സയാമീസ് ഇരട്ടകള്‍: അശ്വതിയുടെ ബിഗ് ബോസ് റിവ്യൂ എത്തി!

ബിഗ് ബോസ് സീസൺ ത്രീ മുപ്പത്തിയെട്ടാം ദിവസത്തിലേക്ക് എത്തിയപ്പോൾ വളരെ രസകരമായ ടാസ്കുകളും ഒപ്പം ചെറിയ വഴക്കുകളുമൊക്കെയാണ് വീട്ടിലെ വിശേഷങ്ങളായിരിക്കുന്നത്.…

പൊളി ഫിറോസും റംസാനും നേർക്കുനേർ; റംസാന്റെ മുന്നിൽ ഫിറോസ് തോൽക്കുമോ?

ബിഗ് ബോസ് മലയാളം മൂന്നാം പതിപ്പ് 38ാം ദിവസത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചകളിൽ നിന്ന് ഏറെ വ്യത്യസ്തമായിട്ടാണ് ഈ വാരം…

എപ്പിസോഡ് 39 ; മത്സരബുദ്ധിയില്ലാത്ത മത്സരം!

ബിഗ് ബോസ് മലയാളം സീസൺ ത്രീയുടെ 39 ആം എപ്പിസോഡ് ആണ് പിന്നിട്ടിരിക്കുന്നത്. അതായത് 38 ആം ദിവസം ആണ്…