Episode 77 പ്രേക്ഷകരെ മനസിലാക്കാൻ കഴിയാതെ മത്സരാർത്ഥികൾ ; വീട്ടുകാർ ഞെട്ടലിൽ ; അങ്ങനെ അർഹതയുള്ള ക്യാപ്റ്റൻ എത്തി !
വലിയ സംഭവങ്ങളൊന്നുമില്ലത്ത എപ്പിസോഡ് തന്നെയാണ് കഴിഞ്ഞുപോയതും.. ഒരു രസകരമായ ലേലം വിളിയും, പിന്നെ എലിമിനേഷനും തന്നെയാണ് കണ്ടെന്റ് ആയിട്ട് ഉണ്ടായിരുന്നത്.…