കെ.ജി.എഫിന് ശേഷം രക്ഷിത് ഷെട്ടി ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്ത് പൃഥ്വിരാജ്; ‘777 ചാര്‍ളി’ മലയാളം പതിപ്പ് ഇനി പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്!
കെ.ജി.എഫിന് ശേഷം, രക്ഷിത് ഷെട്ടി ചിത്രത്തിന്റെ വിതരണവും ഏറ്റെടുത്ത് മലയാളികളുടെ സൂപ്പർ ഹീറോ പൃഥ്വിരാജ്. കന്നട സൂപ്പര്‍ താരം രക്ഷിത്…