Safana Safu

സോഷ്യൽ മീഡിയിൽ നിന്നും മാറിനിൽക്കാൻ തീരുമാനിച്ച് ജിയ ഇറാനി ; തീരുമാനം റിതു മന്ത്രയ്ക്ക് വേണ്ടിയോ? ; ചോദ്യങ്ങളും ചിത്രങ്ങളും ബാക്കിയാക്കി ജിയ!

ബിഗ് ബോസ് മൂന്നാം സീസണിൽ എല്ലാ മത്സരാർത്ഥികളും പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചയിട്ടുണ്ട് . മുൻ സീസണിൽ നിന്നും വ്യത്യസ്തമായി ഇത്തവണ…

ശോഭനയോ മഞ്ജു വാര്യരോ? ; ചോദ്യം കൊള്ളാം, പക്ഷെ കളി ലാലേട്ടനോട് വേണ്ട ;ഉത്തരമില്ലാത്ത ചോദ്യത്തിന് ഉത്തരവുമായി സൂപ്പർസ്റ്റാർ !

മലയാള സിനിമയിൽ നായികമാർ വന്നും പോയിയും ഇരിക്കുന്നത് ഒരു സാധാരണ കാഴ്ചയാണ് . നായകന്മാരെ പോലെ സിനിമയിൽ കാലഘട്ടം മാറിയാലും…

‘നീ ഉദ്ദേശിച്ച വാക്ക് ഞാൻ ഉദ്ദേശിക്കുന്നതാണെങ്കിൽ ‘ ,കോംപ്ലിമെന്റായി ഞാൻ എടുക്കുന്നു, അതല്ലെങ്കിൽ…. ; അശ്ലീലം പറഞ്ഞയാൾക്ക് രഞ്ജിനിയുടെ ചുട്ടമറുപടി!

മലയാളത്തിലെ സെലബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന, മിന്നും താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ…

തോർത്തുടുത്ത് ഡാൻസ് ചെയ്ത അമൃതയ്ക്കും ആതിരയ്ക്കും കിട്ടിയ കമെന്റ് ; വിട്ടുകൊടുക്കാതെ അടിപൊളി മറുപടിയുമായി താരങ്ങളും !

കുടുംബവിളക്ക് പരമ്പരയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിമാരാണ് ആതിര മാധവും, അമൃത നായരും. പരമ്പരയിലെ സുഹൃത് ബന്ധം…

ജീവിതത്തെ വീഞ്ഞുപോലെ ആഘോഷമാക്കുന്നവൾ! : മമ്മുക്കയുടെയും ലാലേട്ടന്റെയും നായികയായ ഈ പഠിപ്പിസ്റ്റിനെ മനസിലായോ?

മലയാളത്തിൽ മുൻനിര നായകന്മാരുടെയൊക്കെ ഒപ്പം അഭിനയത്തിലൂടെ തിളങ്ങി നിന്ന നായിക. തമിഴ്നാട്ടുകാരിയായി ജനിച്ചെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു .…

എനിക്ക് വേണ്ടി നസ്രിയ പലതും നഷ്ട്ടപ്പെടുത്തി ;ആറു വർഷം നീണ്ട അമേരിക്കയിലെ പഠനത്തിനു ശേഷം തിരികയെത്തുമ്പോഴും ഒരു ഡിഗ്രി പോലും ഇല്ലായിരുന്നു ; വെളിപ്പെടുത്തലുമായി ഫഹദ് !

മലയാളത്തിന്റെ പ്രിയതാരജോഡികളാണ് ഫഹദും നസ്രിയയും. അഞ്ജലി മേനോന്‍ ചിത്രമായ ബാഗ്ലൂര്‍ ഡെയ്‌സിന്റെ ഷൂട്ടിനിടയിലാണ് ഫഹദും നസ്രിയയും അടുക്കുന്നത്. ഇരുവരും വിവാഹിതരാവുന്നുവെന്ന…

ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോകുന്ന കാലത്ത് സൗപർണിക ചെയ്തത് മറ്റൊന്ന് ; സിനിമയിൽ പാട്ട് വരുമോയെന്നു സംശയിച്ചിട്ടുണ്ട് ; പിന്തിരിഞ്ഞു നോക്കുമ്പോൾഴുള്ള ഓർമ്മകളിലൂടെ സൗപർണിക രാജഗോപാൽ

പുതിയ സിനിമകൾ പുതിയ നടീ നടന്മാരെ സമ്മാനിക്കുന്നത് പോലെ പലപ്പോഴും പുതിയ ഗായകരെക്കൂടി സമ്മാനിക്കാറുണ്ട് . അത്തരത്തിൽ പിന്നണി പാടി…

പ്രിയതമയുടെ പിറന്നാളിന് ഇത്രയും വലിയ സര്‍പ്രൈസ് പ്രതീക്ഷിച്ചില്ല; ശിവേട്ടൻ ഇത്ര റൊമാന്റിക്കായിരുന്നോ ?; കണ്ണുപൊത്തി ആരാധകർ !

സാന്ത്വനം എന്ന ഒറ്റ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നായകനാണ് സജിന്‍. പക്ഷെ, സജിൻ മലയാളികൾക്ക്…

തോൽവികൾ ഉണ്ടായിക്കോട്ടെ എന്നാലും നിങ്ങൾ അത് ചെയ്യരുത് ; ആരാധകർക്ക് പ്രചോദനമായി സൂരജിന്റെ വാക്കുകൾ !

ഒറ്റ പരമ്പരയിലൂടെ മലയാളി കുടുംബ പ്രേക്ഷകരെ ഒന്നടങ്കം ആരാധകരാക്കി മാറ്റിയ താരമാണ് സൂരജ് സൺ . മറ്റൊരു താരത്തിനും ലഭിക്കാത്ത…

ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടപ്പെട്ട സ്ഥലത്ത് പോകാന്‍ വീട്ടുകാർ സമ്മതിക്കുന്നില്ല ; കെട്ട്യോളാണെന്റെ മാലാഖയിലെ നായിക ജീവിതത്തില്‍ ഫൈറ്റ് ചെയ്തത് ഇതിനുവേണ്ടി !

ഒരു സമയത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട , ഗൗരവമേറിയ ഒരു വിഷയവുമായി എത്തിയ സിനിമയാണ് 'കെട്ട്യോളാണ് എന്റെ മാലാഖ'. നിസാം…

“എന്റെ വിവാഹത്തിനുവരെ ഒരു കാരണക്കാരൻ സത്യൻ മാഷായിരുന്നു എന്ന് പറയുന്നതിലും തെറ്റില്ല” ; അനശ്വര നടന്റെ ഓർമ്മകൾക്ക് അര നൂറ്റാണ്ട് ; സത്യന്റെ ഓർമ്മകളിലൂടെ മധു

മലയാള സിനിമാ ലോകത്തെ അനശ്വര നടൻ സത്യന്റെ ഓർമ്മകൾക്ക് അര നൂറ്റാണ്ട്. 1971 ജൂൺ 15ന് ചെന്നൈയിൽ വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്…

വേടന്റെ മാപ്പ് പറച്ചില്‍ പോസ്റ്റില്‍ ലൈക്ക് കൊണ്ട് ഐഖ്യദാർഢ്യം ; വിമർശനം ആളിപ്പടർന്നതോടെ അണ്‍ലൈക്ക് !

സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്ത സംഭവത്തില്‍ മാപ്പു പറഞ്ഞുകൊണ്ടുള്ള മലയാളം റാപ്പര്‍ വേടൻ എന്ന ഹിരണ്‍ ദാസ് മുരളിയുടെ പോസ്റ്റില്‍…