മിഷൻ 22 വും വിവേകും ലേഡി റോബിൻഹുഡും; ഇനിയുള്ള കളികൾ അങ്ങ് ഡൽഹിയിൽ; തൂവൽസ്പർശം എൻ്റെ ദേവിയെ… ഒരു രക്ഷയും ഇല്ല!
മലയാളികളുടെ സ്വീകരണ മുറിയിലെ ഏറ്റവും ത്രില്ലടിപ്പിക്കുന്ന സീരിയലാണ് തൂവൽസ്പർശം. കഥയിൽ ഓരോ ദിവസവും വമ്പൻ ട്വിസ്റ്റുകളാണ് നടക്കുന്നത്. വിവേക് വാൾട്ടർ…