ചക്കപ്പഴം വന്നതിന് ശേഷം എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട് ; അഭിനയിക്കാന്‍ ആര് വിളിച്ചാലും പോകും, മരണം വരെ അഭിനയിക്കുക എന്നതാണ് ലക്ഷ്യം; അമല്‍ രാജ്‌ദേവ്!
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് എന്ന ചിത്രത്തിലെ രാഷ്ട്രീയം ചർച്ചയായതോടെ സിനിമയിലെ കഥാപാത്രങ്ങളും ചർച്ചയായി മാറിയിരിക്കുകയാണ്. സിനിമയിൽ ഹമീദ്…