പതിറ്റാണ്ടായി നിന്റെ ജന്മദിനം ആഘോഷിക്കുന്നു, ഇപ്പോഴും എനിക്ക് എഴുതാനുള്ളത് തീരുന്നില്ല; പ്രിയപ്പെട്ടവൾക്ക് ആശംസയുമായി ദുൽഖർ!
മലയാളികളുടെ താരപുത്രൻ ദുൽഖറിന്റെ അമാലിന് ഇന്ന് പിറന്നാളാണ്. രാവിലെ മുതൽ സുഹൃത്തുക്കളുടെയും ആരാധകരുടെയും ജന്മദിനാശംസകൾ നേർന്ന് കൊണ്ടുള്ള പോസ്റ്റുകൾ സോഷ്യൽ…