റിസയെ കണ്ടപ്പോള്‍ തന്നെ ഞങ്ങള്‍ക്കിഷ്ടമായി, സുമുഖനാണ്, സുന്ദരനാണ്. ഞങ്ങള്‍ വിചാരിച്ചതിലും അപ്പുറത്തേക്ക് റിസ ആ കഥാപാത്രത്തെ കൊണ്ടെത്തിച്ചു; ‘ജോണ്‍ ഹോനായി’യുടെ ഓര്‍മ്മയില്‍ സിദ്ദിഖ്
നടന്‍ റിസബാവയുടെ നിര്യാണത്തില്‍ അനുശോചിച്ച് സംവിധായകന്‍ സിദ്ദിഖ്. സിദ്ദിഖിന്റെ ഇന്‍ ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായ് എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ…