Safana Safu

111 ദിവസം നീണ്ട ഷൂട്ടിങ്; ആലുവയിലെ സിനിമാ സെറ്റ് തകര്‍ക്കൽ; ടൊവിനോയുടെ പരിക്ക്, കൊവിഡ്, മരണം, ഇതുപോലെയൊരു സിനിമ മുമ്പ് ചെയ്തിട്ടില്ല: ബേസില്‍

നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് സംവിധായകന്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഫൈനല്‍ മിക്‌സിങ്ങും…

എന്നോട് ഒരു രഹസ്യം പറയാനുണ്ടെന്ന് പറഞ്ഞാണ് രാജു വിളിച്ചത്; ഇതില്‍പ്പരം സൗഭാഗ്യം വേറെ എന്താണ് വരാനുള്ളത് ; സന്തോഷം പങ്കുവച്ച് മല്ലിക സുകുമാരന്‍!

സ്വന്തം മകന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന ബ്രോ ഡാഡി എന്ന സിനിമയിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി…

എടാ ഞാന്‍ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനില്‍ 65 വയസ് ചെയ്തു കഴിഞ്ഞതേയുള്ളൂ. ഇനിയും പ്രായം കൊണ്ട് എന്നെ പിടിക്കല്ലേ ; സുരാജ് പറഞ്ഞ മറുപടിയെ കുറിച്ച് മനു അശോകന്‍!

സംവിധായകന്‍ മനു അശോകന്റെ സിനിമയിൽ അല്‍പം പ്രായമുള്ള കഥാപാത്രമായി അഭിനയിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ സൂരജ് വെഞ്ഞാറമ്മൂട്. ഇപ്പോൾ സിനിമയെ…

പുഷ്പയ്ക്ക് പിന്നാലെ വേറിട്ട കഥാപാത്രവുമായി അല്ലു; മുരുഗദാസും കെ.ജി.എഫ് സംവിധായകനും ഡേറ്റിനായി കാത്തുനിൽക്കുമ്പോൾ 5 വമ്പന്‍ ചിത്രങ്ങള്‍ക്കായി തയ്യാറെടുത്ത് അല്ലു അർജുൻ !

മലയാളികളുടെയും പ്രിയപ്പെട്ട തെലുങ്ക് നടനാണ് അല്ലു അര്‍ജുന്‍. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മാത്രം കേരളത്തില്‍ സ്വന്തമായി ഫാന്‍ബേസ് സൃഷ്ടിക്കാന്‍ സാധിച്ച അല്ലു…

ക്രിസ്റ്റഫര്‍ നോളന്റെ ഒരു പടമുണ്ട്, ഡേറ്റ് തന്നാൽ ക്ലാഷ് വന്നേക്കും; പുതിയ സിനിമയിലേക്ക് ഡേറ്റ് ചോദിച്ചപ്പോള്‍ ഐശ്വര്യ പറഞ്ഞതിനെ കുറിച്ച് സംവിധായകന്റെ വെളിപ്പെടുത്തൽ !

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ അരങ്ങേറി, മായാനദിയിലെ അപ്പുവടക്കം ഒരുപിടി മികച്ച…

അമ്പമ്പോ.. സൂരജ് സൺ ബോളിവുഡിലേക്കോ ?; ആ കാഴ്‌ച ഞെട്ടിച്ചു ; ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആരാധകർ !

മിനിസ്ക്രീൻ പ്രേക്ഷകർ ഇന്നും ഏറെ ആരാധനയോടെ കാണുന്ന പ്രിയപ്പെട്ട താരമാണ് സൂരജ് സൺ. പാടാത്ത പൈങ്കിളി എന്ന പരമ്പരയിലൂടെയാണ് സൂരജ്…

ഒരു കണക്കിന് സാബു മോൻ വന്നത് നന്നായി,അവൻ ഇങ്ങനെയൊരു കാര്യം പറഞ്ഞതുകൊണ്ട് മിത്ര വീടുവിട്ട് ഇറങ്ങാനൊരുങ്ങുകയാണ് ; മിത്രയോടുള്ള വെറുപ്പിൽ കൂടെവിടെ ആരാധകർ !

വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് 'കൂടെവിടെ'. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിത…

ഇന്നലെ വരെ സ്‌നേഹിച്ചവർ പോലും ഇപ്പോൾ എന്നെ വെറുക്കുകയാണ് ; എല്ലാത്തിനും കാരണം വെളിപ്പെടുത്തി കിഷോർ സത്യ!

മിനിസ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരനായ നടനാണ് കിഷോര്‍ സത്യ. കറുത്തമുത്ത് എന്ന സീരിയലിലൂടെ വലിയ ജനപ്രീതി നേടിയതിന് ശേഷം സ്വന്തം സുജാതയിലൂടെ…

ശ്രീറാം ചേട്ടന്റെ വലിയ ഫാൻ ആയിരുന്നു , അതുകൊണ്ടുതന്നെ മോഹൻലാലിൻറെ ഒപ്പമുള്ള ആ അഭിനയത്തിൽ ലാലേട്ടനെ പോലും കണ്ടില്ല ; ശ്രീറാം രാമചന്ദ്രനെ കുറിച്ച് റെബേക്ക!

മിനിസ്ക്രീനിലൂടെ മലയാളികൾ ഏറ്റെടുത്ത നായകനാണ് ശ്രീറാം രാമചന്ദ്രൻ. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാൻ എന്ന പരമ്പരയിലൂടെയാണ് നടൻ പ്രേക്ഷകരുടെ പ്രിയങ്കരനായി…

സൂര്യ ഋഷി ഹണിമൂൺ കഥ കേട്ടു ചങ്കുതകർന്ന മിത്ര തോറ്റുപിന്മാറുന്നു ;എല്ലാം സാബു അണ്ണന്റെ ഐശ്വര്യം ; കൂടെവിടെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തം എത്തി !

കൂടെവിടെയിൽ നല്ല ഐശ്വര്യമുള്ള എപ്പിസോഡുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്… എല്ലാം കരിപ്പെട്ടി ചേട്ടൻ… നമ്മുടെ സാബു അണ്ണന്റെ ഐശ്വര്യമാണ്,, അങ്ങോട്ട് വലതു കാലെടുത്തു…

“പ്രകാശന്റെ പ്രവർത്തികൾക്ക് സാക്ഷിയായി ആ കണ്ണുകൾ” ; ഈ സംഭവത്തോടെ കല്യാണി സംസാരിച്ചു തുടങ്ങുന്നു; സോണിയുടെ പ്രസവം കൂടി നടന്നെങ്കിൽ കഥ പൂർത്തിയാകുമെന്ന് മൗനരാഗം പ്രേക്ഷകർ !

തെലുങ്ക് സീരിയലായ മൗനരാഗത്തിന്റ മലയാളം റീമേക്കാണ് നമ്മുടെ മലയാളികളുടെ പ്രിയപ്പെട്ട മൗനരാഗം. 2019 ഡിംസബർ16 ന് ആരംഭിച്ച പരമ്പര മികച്ച…

സിനിമാ ഇന്‍ഡസ്ട്രിയിലെ നെടുംതൂണുകളായ ആളുകള്‍ പോലും ഒന്നും ചെയ്യാന്‍ പറ്റാതെ ഇരിക്കുകയാണ്; ആ സമയങ്ങളില്‍ ഞാന്‍ ലാലേട്ടനെ എല്ലാ ദിവസവും വിളിച്ചു സംസാരിക്കാറുണ്ടായിരുന്നു, അവരെല്ലാം വിഷമത്തിലായിരുന്നു: പൃഥ്വിരാജ് പറയുന്നു!

കൊവിഡിന് ശേഷമുള്ള മലയാള സിനിമയുടെ ഭാവിയെക്കുറിച്ചും തന്റെ സിനിമകളെക്കുറിച്ചും മനസുതുറക്കുകയാണ് സംവിധായകനടനുമായ പൃഥ്വിരാജ് സുകുമാരന്‍. ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിന് ദുബായിലെത്തിയ…