സൂര്യ ഋഷി ഹണിമൂൺ കഥ കേട്ടു ചങ്കുതകർന്ന മിത്ര തോറ്റുപിന്മാറുന്നു ;എല്ലാം സാബു അണ്ണന്റെ ഐശ്വര്യം ; കൂടെവിടെ ത്രസിപ്പിക്കുന്ന കഥാമുഹൂർത്തം എത്തി !

കൂടെവിടെയിൽ നല്ല ഐശ്വര്യമുള്ള എപ്പിസോഡുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്… എല്ലാം കരിപ്പെട്ടി ചേട്ടൻ… നമ്മുടെ സാബു അണ്ണന്റെ ഐശ്വര്യമാണ്,, അങ്ങോട്ട് വലതു കാലെടുത്തു വച്ചതും ഒരാളിവിടെ ബാഗ് പാക്ക് ചെയ്തുകഴിഞ്ഞു… പിന്നെന്തായി എന്നുള്ളത് വഴിയേ അറിയാം.

ഇന്നത്തെ എപ്പിസോഡിൽ തുടക്കം തന്നെ അനന്ദന്റെ ചോദ്യം ചെയ്യലാണ് കാണിക്കുന്നത്. ഋഷിയും സൂര്യയും ഹണിമൂൺ ആഘോഷിക്കുകയായിരുന്നു എന്നൊക്കെയല്ലേ കരിപ്പെട്ടി ചേട്ടൻ അവിടെ വന്നു പറഞ്ഞിട്ട് പോയത്. അപ്പോൾ അതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലാണ്…

ഋഷിയ്ക്കാണെങ്കിൽ ഒന്നും മനസിലാകുന്നില്ല.. “നീ അഭിനയിക്കുവാനല്ലെടാ” എന്നൊക്കെയാണ് അനന്ദൻ ചോദിച്ചുകൊണ്ടുനിൽക്കുന്നത്. മറ്റുള്ളവരുടെ മുന്നിൽ അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവൊന്നും എനിക്കില്ല എന്ന് ഋഷിയും പറഞ്ഞു.

പൂർണ്ണമായ റിവ്യൂ കേൾക്കാം വീഡിയോയിലൂടെ !

about koodevide episode

Safana Safu :