‘കാലാപാനി’ സിനിമ കഴിഞ്ഞയുടന്‍ തന്നെ ഈ സിനിമ തങ്ങളുടെ മനസില്‍ ഉണ്ടായിരുന്നു; മോഹൻലാലിനൊപ്പമുള്ള പുത്തൻ സിനിമാ വിശേഷവുമായി പ്രിയദര്‍ശന്‍ !
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. മലയാളികൾ ഇന്നും ഓർമ്മയിൽ സൂക്ഷിക്കുന്ന…