Safana Safu

അതിഥി ടീച്ചറെയും ആദി സാറിനെയും വേർപെടുത്തിയത് ജഗന്നാഥൻ; കൂടെവിടെയിൽ ഇനിയും അറിയാനുണ്ട് കഥകൾ; അമ്മയ്‌ക്കൊപ്പം ഋഷി ചേരുന്നു; പുത്തൻ എപ്പിസോഡ്!

മലയാളികളുടെ ഹൃദയം കീഴടക്കിയ പരമ്പര കൂടെവിടെ മികച്ച സ്വീകാര്യത കിട്ടി മുന്നേറുകയാണ്. ജഗൻ തിരുവനന്തപുരം പോകുന്ന കാര്യം നമ്പ്യാർ അങ്കിൾ…

നിങ്ങള്‍ രണ്ടുപേരും വിഷയത്തില്‍ ഇടപെടും, എന്നെ സഹായിക്കും എന്ന വിശ്വാസത്തോടെ തുറന്ന് കത്തുമായി മനീഷ് കുറുപ്പ്; മഞ്ജു വാര്യരോ സൗബിനോ സഹായിക്കണം; എന്നെ വിശ്വസിച്ചു ജീവിക്കുന്ന കുടുംബമുണ്ട് !

മലയാളികളുടെ പ്രിയപ്പെട്ട നായിക മഞ്ജു വാര്യർക്കും നടൻ സൗബിനും തുറന്ന കത്തുമായി സംവിധായകൻ മനീഷ് കുറുപ്പ് രംഗത്തുവന്നിരിക്കുകയാണ് . ഇരുവരും…

പ്രേക്ഷക പ്രതികരണം ഭയന്ന് സഹതാരങ്ങളെ പുഞ്ചിരിയോടെ ചേര്‍ത്തുപിടിച്ചു നില്ക്കുന്ന ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യേണ്ടിവന്ന വില്ലന്‍ നടന്‍; വൈറലായി ജയ് ഭിം താരങ്ങളുടെ ചിത്രം !

നടൻ സൂര്യ പ്രധാന വേഷത്തിലെത്തുന്ന ‘ജയ് ഭീം’ എന്ന തമിഴ് സിനിമയാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. സഹനത്തിന്റെയും പോരാട്ടത്തിന്റെയും…

സിനിമാ താരങ്ങളുടെ മക്കൾ അല്ലാതെ എത്ര പേർ ഇപ്പോൾ സിനിമയിലുണ്ട്; ബാബു ആന്റണിയുടെ മകൻ സിനിമയിൽ വന്നതോടെ ചോദ്യവുമായി ആരാധകർ; ഉത്തരം പറഞ്ഞ് ബാബു ആന്റണി!

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും സിനിമയിലേക്ക്‌ എത്തുന്നു എന്ന വാർത്ത ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ,…

പ്രണയം തേടി ഏഴാം ഭാഗം; കുഞ്ഞു തലയിലെ വലിയ ചോദ്യങ്ങൾ; വിഷ്ണുവുമായിട്ടുള്ള പ്രണയം ഞങ്ങളുടെ ദൈവങ്ങൾ സമ്മതിക്കുമോ?; സനയുടെ ആദ്യ പ്രണയം ഇവിടെ തുടങ്ങുന്നു!

സന പതിവിലും ഉല്സാഹത്തോടെ റസിയമ്മയ്ക്ക് അരികിൽ വന്നു വഴിയിൽ കണ്ട കാഴ്ചകൾ പറഞ്ഞുതുടങ്ങി.. റസിയമ്മയ്ക്ക് സനയുടെ മാറ്റം മനസിലായി എങ്കിലും…

എൻറെ ശിവേട്ടാ… ഈ എക്സ്പ്രെഷനൊക്കെ എവിടുന്ന് വരുന്നു?? തകർപ്പൻ ഡാൻസുമായി അഞ്ജലി: വൈറലായി ശിവാഞ്ജലി ഡാൻസ്

മലയാള സീരിയൽ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പര ഏതാണെന്ന്ന് ചോദിഹാൾ ഒറ്റ വക്കിൽ ഉത്തരം പറയാം. അത് ഏഷ്യാനെറ്റിലെ സാന്ത്വനം…

ഋഷി സൂര്യ വിവാഹം നടത്താൻ പ്രാണിയമ്മ തീരുമാനിക്കുന്നു, പിന്നിൽ എസ് പി സൂരജിനെ ഉൾപ്പെടുത്തി പുത്തൻ പദ്ധതി ; ടീച്ചറിനെ തേടി ജഗൻ ; നെഞ്ചിടിപ്പോടെ സൂര്യയും ഋഷിയും ;കൂടെവിടെ പുത്തൻ എപ്പിസോഡ് !

മലയാളികൾ ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പര അപ്രതീക്ഷിത വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഋഷിയും സൂര്യയും തമ്മിലുള്ള പ്രണയം തുറന്നു പറഞ്ഞതുമുതൽ വളരെ രസകരമായ…

നടി കോഴിക്കോട് ശാരദ അരങ്ങൊഴിഞ്ഞു; മരണകാരണം ഹൃദയാഘാതം ;എണ്‍പതോളം ചിത്രങ്ങളിലും നാടക വേദികളിലും തിളങ്ങിയ താരം ഇനി ഓർമ്മ!

ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു. നാടക, ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്ന കോഴിക്കോട് ശാരദയ്ക്ക് 84 വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍…

“പ്രണയം തേടി ആറാം ഭാഗം; ആദ്യമായി അവൾ ചിരിയോടെ ആ സ്‌കൂളിന്റെ പടിയിറങ്ങി ; പഴയകാല ഓർമ്മകളെ ഉണർത്തുന്ന പ്രണയനോവൽ!

ഏകാന്തതയിലൂടെ മാത്രം കടന്നുപോയ ഒരു പതിനൊന്നുകാരിയുടെ ജീവിതത്തിൽ കടന്നുവന്ന പ്രണയം. പ്രണയം കൗതുകമായിക്കണ്ട പ്രായത്തിൽ പ്രണയത്തിന്റെ കയ്പ്പ് അറിഞ്ഞ ഒരു…

അപ്പുവിന്റെ ഓർമ്മയിൽ സിദ്ധു: തലവേദനയായി മുന്നു ഓഫീസിലേക്ക്; പുത്തൻ പരമ്പര പ്രണയവർണ്ണങ്ങൾ !

സീ കേരളത്തിൽ സംപ്രേക്ഷണം ആരംഭിച്ച പുത്തൻ പരമ്പര പ്രണയവർണ്ണങ്ങൾ വളരെ മികച്ച സ്വീകാര്യതനേടി മുന്നേറുകയാണ്. സിദ്ധു ആ ഹിൽ ടോപ്പിൽ…

അപ്രതീക്ഷിതമായി അച്ഛന്റെ ആ വാക്ക് ; ചിരിച്ചുകൊണ്ടുനിന്ന ഞങ്ങളുടെ കുട്ടിയെ കരയിച്ചല്ലോ ?; ഗംഭീര സർപ്രൈസ്; നിറ കണ്ണുകളോടെ സ്വാസിക!

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് സ്വാസിക വിജയ്. മഴവിൽ മനോരമ സംപ്രേക്ഷണ ചെയ്ത ദത്ത്പുത്രിയിലൂടെയാണ് മിനിസ്ക്രീനിൽ എത്തുന്നത്. ഈ…

നിങ്ങൾ സമ്പാദിക്കുന്നത് സമാധാനക്കേട് ആകരുത്; ലോകത്ത് ഏറ്റവും വലിയ സന്തോഷം എന്താണെന്ന് പറഞ്ഞ് ബിഗ് ബോസ് താരം കിടിലം ഫിറോസ്!

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ മലയാളികളുടെ ഇടയിൽ വളരെയധികം ശ്രദ്ധേയനായ മത്സരാര്‍ഥിയായിരുന്നു കിടിലം ഫിറോസ്. ഷോയിൽ മത്സരിക്കുന്നതിനിടയിൽ തനിക്കൊരു…