സെറ്റുകളിൽ നിന്ന് കരഞ്ഞ് കൊണ്ട് ഇറങ്ങി വന്നു ; ഇനി ഈ മേഖലയിലേക്ക് വരുന്നേയില്ല എന്ന തീരുമാനം എടുത്തു; ഏറ്റവും വലിയ ജന്മശത്രുക്കള് എന്ന് കരുതിയവര്‍ പോലും വിളിച്ചു; മിന്നൽ മുരളിയിലെ ഉഷ ഇവിടെയുണ്ട്!
മലയാളി സിനിമാ പ്രേമികൾക്ക് കിട്ടിയ സൂപ്പർ ഹീറോ ആണ് മിന്നൽ മുരളി. ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്ത ചിത്രം…