അങ്ങനെ നോക്കി നോക്കിയാണ് ഞങ്ങള്‍ പ്രണയത്തിലായത്; ഒരു നെടുവീർപ്പോടെ സ്വയം പറയും…ഛെ.. വേണ്ടായിരുന്നു; വരദയോടുള്ള പ്രണയത്തെ കുറിച്ച് ജിഷിൻ!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ജിഷിന്‍ മോഹനും വരദയും. നായികയും വില്ലനുമായി മിനിസ്‌ക്രീനിൽ വാഴുന്ന സമയത്താണ് ജീവിതത്തിൽ ഒന്നാവാൻ ഇവർ…