Safana Safu

മലയാളികളെ മുഴുവൻ ബാബു മലകയറ്റിയപ്പോൾ കണ്ടെടുത്തത് മറ്റൊരു അത്ഭുത കാഴ്ച; എല്ലാം ഒരു നിമിത്തം; യോദ്ധ സിനിമയുടെ സംവിധായകൻ പറയുന്നു!

മലയാളികളെ ഒന്നടങ്കം മലകയറ്റിയ യുവാവ് ബാബു ഇന്ന് വാർത്താ കോളങ്ങളിലും സോഷ്യൽ മീഡിയയിലും താരമായിരിക്കുകയാണ്. 43 മണിക്കൂറിലേറെ മലമ്പുഴ കുമ്പാച്ചി…

റാണി മനസ്സിൽ കണ്ടാൽ ടീച്ചർ മാനത്ത് കാണും;സൂര്യയ്ക്ക് ചുറ്റും അപകടങ്ങൾ മാത്രം ; തേവർമലയിലേക്കുള്ള ആ ദുരന്തയാത്രയ്ക്കൊപ്പം മറ്റൊരു ദുരിതവും ; കൂടെവിടെ പരമ്പര അപ്രതീക്ഷിത മുഹൂർത്തങ്ങളിലേക്ക്!

പ്രത്യേക്ഷമായും പരോക്ഷമായും നിരവധി സംഘർഷങ്ങൾ ഒളിച്ചുവച്ചിട്ടാണ് ഇന്ന് കൂടെവിടെ പരമ്പര മുന്നേറുന്നത്. സൂര്യയ്ക്ക് ചുറ്റും കഷ്ടതകൾ മാത്രമാണ് ഇന്നുള്ളത്. തുടക്കം…

മിസിസ് ഹിറ്റ്ലറിൽ നിന്നും പോയത് ഈ കാരണം കൊണ്ടങ്കിൽ ഞങ്ങൾക്ക് സന്തോഷമാണ്; ഡി കെയെ മിസ് ചെയ്യുമെങ്കിലും ആരാധകർക്ക് സന്തോഷം ഇത്; ഇന്ദ്രനും സീതയും എത്തുമ്പോൾ രാമനുണ്ടാകുമോ? ഷാനവാസിന്റെ പിന്മാറ്റം ചർച്ചയാകുന്നു!

വില്ലനായും നായകനായും മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ തിളങ്ങുകയാണ് നടൻ ഷാനവാസ്. ഷാനവാസ് എന്ന പേരിനേക്കാൾ രുദ്രനെന്ന് പറയുമ്പോഴാണ് മലയാളികൾക്ക് ഷാനവാസിനെ തിരിച്ചറിയുന്നത്.…

അലീനയെ ഇവർക്ക് അറിയില്ല; ഇത് അലീന പീറ്റർ ആണ്, വ്യക്തിത്വം പണയപ്പെടുത്താൻ അലീനയെ കിട്ടില്ല; അമ്പാടി ഇനി പിന്നാലെ നടക്കും ; കൂടുതൽ ഓവർ ആക്കല്ലേ അനുപമേ…; അമ്മയറിയാതെ വീണ്ടും ട്രാക്കിലേക്ക്!

മലയാളികളുടെ ഹൃദയം പിടിച്ചുലച്ച പരമ്പര അമ്മയറിയാതെ.. വിപർണ്ണ ട്രാക്കിൽ ഒന്ന് പിന്നോട്ട് പോയെങ്കിലും വീണ്ടും പഴയ അധീന ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.…

അപൂർ‍വം ചിലർക്ക് മാത്രം ലഭിക്കുന്ന മനോഹരമായ ദാമ്പത്യം നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട് അത് ഇല്ലാതാക്കരുത് ; കുടുംബവിളക്കിലെ സുമിത്രയോട് പ്രേക്ഷകർ പറയുന്നു!

ഏഷ്യാനെറ്റ് ചാനലിൽ റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. ശ്രീനിലയം വീട്ടിലെ സുമിത്ര എന്ന വീട്ടമ്മയുടെ സംഭവബഹുലമായ അതിജീവന കഥപറഞ്ഞ്…

ഹിറ്റ്ലർ ഡി കെയ്ക്ക് വിട; സങ്കടം സഹിക്കാനാവാതെ മലയാളി പ്രേക്ഷകർ ; ഷാനവാസ് പങ്കുവെച്ച ആ വാക്കുകളിൽ തന്നെയുണ്ട് എല്ലാത്തിനുമുള്ള കാരണം ; സങ്കടത്തോടെ നടൻ ഷാനവാസ് !

കുങ്കുമപൂവിലെ രുദ്രന്‍ എന്ന വില്ലന്‍ വേഷത്തിലെത്തി. പിന്നീട് സീത സീരിയലിലെ വില്ലനും നായകനുമായി മാറിയ താരമാണ് ഷാനവാസ് ഷാനു. സീതയിലൂടെ…

മിനിസ്ക്രീനിലേക്ക് വീണ്ടും റിമി ടോമി; കൊറോണ തളർത്തിയില്ല ; പക്ഷെ ഇത് പഴയ റിമു അല്ല! പൊളിച്ചടുക്കിയ റീ എൻട്രി !

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ സൂപ്പർ ഫോർ പാട്ടും തമാശയുമായി മുന്നേറുകയാണ് . മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന…

പവനായി ശവമായി എന്ന് പറയുംപോലെ സച്ചി ഓടടാ ഓട്ടം ; അമ്പടിയേട്ടൻസ് മരണമാസ് ഫൈറ്റ് ഒരു രക്ഷയുമില്ല; ഇവർക്കിടയിലേക്ക് ഗജനിയും എത്തുന്നു; അമ്മയറിയാതെ ത്രില്ലിംങ് എപ്പിസോഡ്!

കുളത്തൂപ്പുഴയിലെ തമ്പുരാന് കെട്ട് മുറുകുകയാണ്. എല്ലാ പ്രേക്ഷകരും കാണാൻ കാത്തിരുന്ന ആ കാഴ്ചയായിരുന്നു ഇന്നലത്തെ എപ്പിസോഡിൽ. അനുപമയുടെ കുടുംബത്തിനുണ്ടായ ആ…

“തട്ടം ഇട്ടാ എന്താപ്പോ കൊയപ്പം?”; HIJAB is my Choice, “അല്ല…, അയിന് അനക്ക് വേറെ ചോയ്‌സുണ്ടോ പെണ്ണെ?” എന്നാരും ചോദിക്കരുത്… ; തഹ്ലിയയെ കണ്ടം വഴി ഓടിച്ച് ജസ്‌ലാ മാടശ്ശേരി!

"HIJAB is my Choice" സോഷ്യൽ മീഡിയയിൽ രോമാഞ്ചം വാരിവിതറുന്ന ഒരു സ്ലോഗൻ ആയി മാറിയിരിക്കുകയാണ്.. അതോടൊപ്പം ജയ് ശ്രീരാമിനെതിരെ…

സൂര്യയ്ക്ക് കൂടുകിട്ടിയപ്പോൾ മിത്രയുടെ കൂടെവിടെ? പഴയ കലിപ്പൻ ഋഷി ഉടനെത്തും ;അടുത്ത അപകടത്തിന് സമയമായി; ഇതോടെ സൂര്യയുടെ ഓർമ്മപോകുമോ?; കൂടെവിടെ പുത്തൻ എപ്പിസോഡ്!

ക്യാമ്പസ് പ്രണയ കഥ എന്ന് പറഞ്ഞു തുടങ്ങിയ കൂടെവിടെ ഇന്നെവിടെ? മൂന്ന് ദിവസം കൊണ്ട് എന്തൊക്കെ ഗൂഢാലോചനകളാണ് സൂർത്തുക്കളെ കൂടെവിടെയിൽ…

ഓടി തളരേണ്ട ദിലീപേ… എത്ര ഓടിയാലും എത്തില്ല; ഇതാണ് മഞ്ജുവിന്റെ വിജയം; മഞ്ജുവോ ദിലീപോ? ഉത്തരം അറിയാൻ ഇത് മാത്രം മതി !

പതിനാല് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ദിലീപും മഞ്ജു വാര്യരും ചേര്‍ന്ന് അവസാനിപ്പിച്ചത്. അന്നത് കേരളത്തില്‍ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍…

പാചകപ്രേമിയായ നീരജയമ്മ ; ഭർത്താവിന്റെ മനസമാധാനം കളയുന്നയാളല്ല നീരജ; കഴിച്ചിട്ട് വന്നാലും പ്രശ്‌നങ്ങളൊന്നുമുണ്ടാവാറില്ല; അമ്മയറിയാതെ താരം കീർത്തി !

മലയാളി പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്ന പരമ്പരയാണ് അമ്മയറിയാതെ. സീരിയലിലെ നീരജ മഹാദേവൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാണ് . അലീന…