കല്യാണി കിരൺ റൊമാൻസ് ഇനി ഹണിമൂണിലേക്ക്; സ്വിറ്റ്സ്സെർലാന്റ് യാത്ര അടിപൊളിയാക്കാൻ സി എസ്; സി എസും രൂപയും തമ്മിലുള്ള കഥ ഇവിടെ തുടങ്ങുന്നു; മൗനരാഗം അപ്രതീക്ഷിത വഴിത്തിരിവിൽ!
മൗനരാഗം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. വിവാഹം കഴിഞ്ഞത് മുതൽ സന്തോഷവും സമാധാനവും കിട്ടിയിരിക്കുന്നത് കിരണിനും കല്യാണിയ്ക്കുമാണ്. അവരെ വേർപെടുത്താൻ ആർക്കും…