12 വർഷത്തോളം മതപഠനം നടത്തിയ ശേഷം മതം ഉപേക്ഷിച്ച അസ്‌കർ അലിയാണ് ഇന്ന് സോഷ്യൽ മീഡിയയിലെ താരം; ഇസ്ലാം തന്നെയാണ് ഫാസിസം; മതപഠനം വലിയ അപകടമാണെന്ന് അസ്കർ അലി!
ഇന്ന് സോഷ്യൽ മീഡിയൽ വൈറലാകുന്നത് അസ്‌കർ അലിയുടെ വാക്കുകളാണ്. ഇസ്ലാം മതം ഉപേക്ഷിച്ചതിന് കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായ അസ്കർ അലി…