“ഇവരെപ്പോലെ ഇവർ മാത്രം”; പേളി മാണിയുടെ 33ാം പിറന്നാള്‍ ആഘോഷമാക്കുന്നതിനിടയിൽ നിലാ ബേബി പറഞ്ഞത് കേട്ടോ?: പിറന്നാളിന് പേളി മാണിക്ക് ലഭിച്ച കലക്കൻ സര്‍പ്രൈസ്!
മലയാളികളുടെ പ്രിയപ്പെട്ട താരം പേളി മാണി 33ാം പിറന്നാള്‍ ആഘോഷമാക്കുന്നതിന്റെ തിരക്കിലാണ്. ശ്രീനിക്കും നിലയ്ക്കുമൊപ്പമായാണ് ഇത്തവണ പിറന്നാളാഘോഷിച്ചത്. "ഭൂമിയില്‍ 33…