കുഞ്ഞുവാവയെ കാണാൻ കാത്തിരിക്കുന്നു; വീണ്ടും ആഘോഷമാക്കി മൃദുലയും യുവയും ; മൃദുലയെ പിരിഞ്ഞ് കഴിയേണ്ടി വരുമെന്ന സങ്കടത്തിൽ യുവ!
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുല വിജയിയും ഭർത്താവ് യുവ കൃഷ്ണയും. സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടേതും.…