ദില്‍ഷയിലെ ഹോമോഫോബിയ തുറന്നു കണ്ട നിമിഷം; ‘ഒരു നിലപാടുമില്ലാത്ത, അന്യന്റെ നിലപാടിന് കൈയ്യടിക്കാന്‍ മാത്രമറിയുന്ന, സോഷ്യല്‍ ഇഷ്യൂസിനെ കുറിച്ചോ റെസ്പോണ്സബിളിറ്റിയെ കുറിച്ചോ ഒരു ബോധ്യവുമില്ലാത്ത; ദില്‍ഷയുടെ മുഖംമൂടി അഴിയുന്നു!
ബിഗ് ബോസ് സീസൺ ഫോർ നൂറ് ദിവസത്തോട് അടുക്കുകയാണ്. തുടക്കത്തില്‍ ശക്തരെന്ന് മുദ്രകുത്തപ്പെട്ടവരൊക്കെ പുറത്തായതോടെ ബിഗ് ബോസ് ഈ സീസണിൽ…