‘സൂര്യയെ കാള കുത്തി; ആ ഷോട്ടും ക്യാമറയില്‍ പതിഞ്ഞു; വേറെയാരും ഈ കഥാപാത്രം ചെയ്യില്ല’; വാടിവസാല്‍ ടെസ്റ്റ് ഷൂട്ടിന്റെ അനുഭവം ; അമ്പരപ്പോടെ സൂര്യ ആരാധകർ!
വെട്രിമാരനും സുര്യയും ഒന്നിക്കുന്ന ചിത്രമാണ് "വാടിവാസല്‍. തമിഴ് സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുയാണ് ചിത്രത്തിന് വേണ്ടി . രണ്ട് ജെല്ലികെട്ട്…