നീയാരാടി എന്നും ചോദിച്ച് പല്ലും കടിച്ച് റോബിൻ ;ഞാൻ ആയിരുന്നെങ്കിൽ കാല് മടക്കി തന്നേനെ..; ബിഗ് ബോസ് വീട്ടിൽ സംഭവിച്ചതൊന്നും നിസാരമല്ല; വീണ്ടും ആ പഴയ വഴക്ക് സംസാരമാകുന്നു; റോബിൻ കുറ്റക്കാരനോ?!
ബിഗ് ബോസ് മലയാളം സീസണ് 4 ആരാകും ടൈറ്റിൽ വിന്നർ എന്നറിയാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.ഈ സീസണിൽ…