സൂര്യ ബൈക്ക് ഉണ്ടാക്കുമ്പോൾ റാണിയ്ക്ക് ചൈനീസ് കഷായം; ഋഷിയുടെ ആ നോട്ടം; സൂര്യയുടെ ഹൈഡ്രജൻ ബൈക്ക് ബോംബ് ഇട്ട് തകർക്കുമോ?; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് പൊളിച്ചു!
മലയാളി കുടുംബ പ്രേക്ഷകരെയും യൂത്തിനെയും ഒരുപോലെ കൈയിലെടുത്ത പരമ്പരയാണ് കൂടെവിടെ. ഋഷി സൂര്യ കോംബോ ഇഷ്ടപ്പെട്ടു തുടങ്ങി പരമ്പര ആസ്വദിച്ചവരാണ്…