തുമ്പിയെ രക്ഷിക്കാൻ തെളിവ് ഉണ്ട്; ബോധം ഇല്ലാതെ തുമ്പി ചെയ്‌തത്; സി സി ടി വി ദൃശ്യങ്ങളിൽ വമ്പൻ ട്വിസ്റ്റ്; ശ്രേയ ചേച്ചിയെ കെട്ടിപ്പിടിച്ചുകൊണ്ട് തുമ്പിയുടെ ആ പൊട്ടിക്കരച്ചിൽ; തൂവൽസ്പർശം അപ്രതീക്ഷിത വഴിത്തിരിവിൽ!
മലയാളികളുടെ ത്രില്ലെർ പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്. കുട്ടിക്കാലത്ത്…