മാനേജര്‍മാരെ ആരെയെങ്കിലും വെച്ചിട്ട് സുപ്രിയയെ ഫ്രീയാക്കണം; ക്രിയേറ്റീവായി, സ്വന്തമായി സുപ്രിയയ്ക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യണം; സുപ്രിയ ശരിക്കും അത് മിസ് ചെയ്യുന്നുണ്ട്; ഭാര്യയെ കുറിച്ചുള്ള പൃഥ്വിരാജിൻെറ വാക്കുകൾ!
മലയാളികൾ അത്ഭുതത്തോടെയും ബഹുമാനത്തോടെയും കാണുന്ന താരജോഡികളാണ് പൃഥ്വിരാജ്ഉം സുപ്രിയ മേനോനും.ബിബിസിയില്‍ ജോലി ചെയ്തുവരുന്ന സമയത്തായിരുന്നു സുപ്രിയ മേനോനും പൃഥ്വിരാജും സുഹൃത്തുക്കളായത്.…