Safana Safu

തമിഴിൽ അഭിനയിക്കാൻ താൽപര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാനാണ് സഹായിച്ചത് ; പിന്നെ എന്റെ പേര് എവിടെയും പറയാത്തതിന് കാരണം അതാകാം..; നയൻതാരയെ കുറിച്ച് നടി ചാർമിള!

ഒരുകാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു ചാർമിള. നടിയുടെ വിവാഹവും കുടുംബ ജീവിതവുമെല്ലാം മലയാളികൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. മകൻ പിറന്ന ശേഷം ചെന്നൈ…

വെള്ളമടിച്ച് കോണ്‍തിരിഞ്ഞ് പാതിരാക്ക് വീട്ടില്‍ വന്ന് കയറുമ്പോള്‍ കാലുമടക്കി തൊഴിക്കാൻ ഒരു പെണ്ണിനെ വേണമെന്നത് സ്‌നേഹത്തോടെ പറഞ്ഞതാണ്, അതില്‍ സ്ത്രീവിരുദ്ധത കാണരുത്’; പൊളിറ്റിക്കല്‍ കറക്റ്റനസില്‍ ഷാജി കൈലാസ് പ്രതികരിക്കുന്നു!

ഒരുകാലത്ത് മോഹൻലാൽ ചിത്രങ്ങൾക്ക് കിട്ടിയ സ്വീകാര്യത വളരെ വലുതായിരുന്നു. അക്കൂട്ടത്തിൽ മലയാളത്തില്‍ ഇന്നും ഏറെ ആഘോഷിക്കപ്പെടുന്ന മോഹന്‍ലാല്‍ ചിത്രമാണ് നരസിംഹം.…

രാവിലെ നാല് മണിക്ക് നിര്‍മാല്യം തൊഴാന്‍ പോവുന്ന പോലെയാണ് അവന്‍ ജിമ്മില്‍ പോവുന്നതെന്ന് പറഞ്ഞ് ജയസൂര്യയും നരേനും കളിയാക്കി; ഭക്ഷണം നിയന്ത്രിക്കുക, കൃത്യമായി വര്‍ക്കൗട്ടും.. അങ്ങനെ ആ രഹസ്യം പൃഥ്വിരാജ് പറയുന്നു!

നടന്‍ എന്നതിലുപരി മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമയൊരുക്കിയ സംവിധായകനാണ് പൃഥ്വിരാജ്. അഭിനയത്തിന് പുറമേ സംവിധാനവും നിര്‍മാണവുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ പൃഥ്വിയ്ക്ക്…

എന്റെ ആദ്യത്തെ കുഞ്ഞ്.. എന്റെ കൂടപിറപ്പ്.. ;എന്റെ അച്ഛന്റെ അവസാനത്തെ ആഗ്രഹം; എന്റെ കഷ്ടപ്പാടിന്റെ… ഒരുപാട് ദിനരാത്രങ്ങളുടെ ഫലമാണിത്; ഹൽദി പരിപാടി ആഘോഷമാക്കി താരങ്ങൾ; ആര്യയുടെ സന്തോഷത്തിനൊപ്പം ആരാധകരും!

മലയാളി പ്രക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ. ബഡായി ബം​ഗ്ലാവിലെ രമേഷ് പിഷാരടിയുടെ ഭാര്യയായി എത്തിയപ്പോഴാണ് ആര്യയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്.…

ഇപ്പോൾ ദിലീപിനെ കുറിച്ച് കുറ്റം പറയുന്നത് ശരിയല്ല; എങ്കിലും പറയാതിരിക്കാൻ വയ്യ; മാങ്ങാണ്ടി പോലുള്ള മുഖവും വെച്ച് ചെന്നിരുന്നെങ്കിൽ ആര് കഥാപാത്രം കൊടുക്കുമായിരുന്നു?; ദിലീപിനെ കുറിച്ചുള്ള നിർമാതാവിന്റെ വാക്കുകൾ!

മലയാളികൾക്കിടയിൽ ഇന്നും ജനപ്രീതിയുള്ള നടനാണ് ദിലീപ്. വ്യത്യസ്ത കഥാപാത്രങ്ങളാണ് ദിലീപ് എല്ലായിപ്പോഴും തിരഞ്ഞെടുക്കുക. അതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളാണ് കുഞ്ഞിക്കൂനൻ,…

ശരിക്കും ദിൽഷ ജയിച്ചത് എങ്ങനെ?; ബിഗ് ബോസ് ആഗ്രഹിച്ച വിജയം റിയാസിന്റേതാണോ?;? അണിയറപ്രവർത്തകർ ആരുടെ വിജയമാണ് ആഗ്രഹിച്ചത്?; ആ സത്യം വെളിപ്പെടുത്തി ബിഗ് ബോസ്!

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചോ എന്ന സംശയം ഇപ്പോഴും മലയാളികൾക്ക് ഉണ്ട്. കാരണം സോഷ്യൽ മീഡിയ തുറന്നാൽ…

സാന്ത്വനം താരങ്ങൾക്ക് കിട്ടുന്ന ഇഷ്ടം ഉടൻ ഇല്ലാതാകും;സീനത്ത് പറഞ്ഞ ആ വാക്കിൽ ഞെട്ടിപ്പോയി!

മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയങ്കരിയായ നടിയാണ് സീനത്ത്. വില്ലത്തിവേഷങ്ങളിലാണ് സീനത്തിന്റെ ഏറെയും കണ്ടിട്ടുണ്ടാകുക. അഭിനയിച്ച് തുടങ്ങിയ കാലം മുതൽ തന്റെ…

സ്വാന്തനം കുടുംബത്തിലെ മിക്ക പ്രശ്നങ്ങൾക്കും കാരണം കണ്ണൻ ആണ്; നാരദന്റെ സ്വഭാവം കാണിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു; ജയന്തി എത്ര ഭേദം; സാന്ത്വനം സീരിയലിനെ കുറിച്ച് പ്രേക്ഷകർ!

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് സാന്ത്വനം. സാന്ത്വനം വീട്ടിലെ എല്ലാ അംഗങ്ങളേയും പ്രേക്ഷകർക്ക് ഏറെ ഇഷ്ടവുമാണ്. സുഹൃത്തിന്റെ വീട്ടിൽ യാത്ര…

ചേട്ടന്മാർ ഒന്നും ഗുണ്ടകളല്ല കേട്ടോ…?; തുമ്പി പറ്റിച്ചെടുത്ത ക്യാഷ് എന്തിന്?; 36 മണിക്കൂറിനിടയിൽ തുമ്പിയ്ക്ക് സംഭവിച്ചത് എന്തെന്നുള്ളതിന്റെ ചുരുളഴിയുന്നു; തൂവൽസ്പർശം ഒന്നാം വാർഷികത്തിൽ അത് സംഭവിക്കുന്നു!

അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം (Thoovalsparsham). പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര…

സി എസ് പറഞ്ഞ ആ വാക്ക് സത്യമായി; രൂപയ്ക്ക് അടുത്ത ഭീഷണിയുമായി രാഹുലും ശാരിയും ; അമ്മയ്ക്കും അച്ഛനും ഇടയിൽ പെട്ട് കിരൺ എന്തുചെയ്യും; മൗനരാഗം വമ്പൻ ട്വിസ്റ്റിലേക്ക് !

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് മൗനരാഗം (ങീൗിമൃമഴമാ). കിരണ്‍ കല്ല്യാണി എന്നിവരുടെ പ്രണയവും വിവാഹവുമെല്ലാമാണ് പരമ്പര പറയുന്നത്. പരമ്പരയിലെ പ്രധാന…

അങ്ങനെ ആ കഥ അവസാനിച്ചു; നരസിംഹന് മുന്നിൽ അമ്പാടി തളർന്നു വീഴുമോ ?; മാഷിനൊപ്പം അലീനയുണ്ട് ; അമ്മയറിയാതെ പുത്തൻ വഴിത്തിരിവിലേക്ക് !

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ 'അമ്മയറിയാതെ' വളരെ…

ഭാസിപ്പിള്ളയ്ക്ക് സംഭവിച്ചത് ഇതോ?; സൂര്യയ്ക്ക് മുന്നിൽ റാണിയമ്മയുടെ പഴയ ഫോട്ടോകൾ; സൂരജ് സാർ കലിപ്പ് ട്രാക്ക് ഓൺ; കൂടെവിടെ പുത്തൻ കഥയ്ക്കായി ആരാധകരുടെ കാത്തിരിപ്പ്!

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും…