ലിപ് ലോക്ക് സീൻ ചെയ്തശേഷം എനിക്ക് കേരളത്തിലെ ഒരുമ്പട്ടവൾ എന്ന ഹാഷ്‌ടാഗും ലഭിച്ചു; അത് ഒരു അഭിനന്ദനമായി കാണുന്നു; ലിപ് ലോക്ക് താൽപര്യമില്ലാത്തവർ കാണാതിരിക്കുക ;വിമർശനങ്ങളെ കാറ്റിൽ പറത്തി കൈ നിറയെ സിനിമകളുമായി ദുർഗ കൃഷ്ണ!
ഒരു മലയാളം സിനിമയിലെ ഇന്റിമേറ്റ് സീൻ അഭിനയിച്ചതിന്റെ പേരിൽ വെട്ടിലായിരിക്കുകയാണ് ദുർഗ്ഗാ കൃഷ്ണ. സിനിമയ്ക്ക് വേണ്ടി ലിപ് ലോക്ക് രംഗങ്ങളിലാണ്…