ഐ പി എസ് വേണ്ട എന്നും പറഞ്ഞ് അമ്പാടി പോകണം; നരസിംഹൻ സാറിന്റെ ആവശ്യം കൊള്ളാം..; പക്ഷെ അലീനയുണ്ട്; തോൽപ്പിക്കാൻ ആകില്ല..; അമ്മയറിയാതെ ഇന്നത്തെ എപ്പിസോഡ് ആരാധകർക്ക് ഇഷ്ടപ്പെടും!
മലയാളികൾക്ക് ഒരുകാലം വരെ ത്രില്ലെർ കഥ സമ്മാനിച്ച സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന അമ്മയറിയാതെ. അലീനയും അമ്പാടിയും തമ്മിലുള്ള…