എന്റെ ഫാമിലിയേയും അച്ഛനേയും അമ്മയേയും ആളുകൾ ചീത്ത പറയുന്നുണ്ട്; നിങ്ങൾക്ക് ഇഷ്ടമല്ലാത്തത് എന്നെയാണ്, എന്നെ ചീത്ത പറഞ്ഞോളൂ..; ദിൽഷയുടെ വാക്കുകൾ വൈറലാകുന്നു!
ബിഗ് ബോസ് മലയാളം സീസൺ ഫോൺ അവസാനിച്ചതോടെ പ്രേക്ഷകരുടെ ചർച്ചാ വിഷയം ആയ താരമാണ് ദിൽഷ പ്രസന്നൻ. ഷോയുടെ വിജയി…