Noora T Noora T

മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ ബോളിവുഡ് നടി കരീന കപൂറിന്റെ ആഡംബര കാറും; പൊടിപിടിച്ച് പോര്‍ഷേ

വ്യാജ പുരാവസ്തുവിന്റെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെക്കുറിച്ച് കൂടുതൽ നിർണായക വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇയ്യാളുടെ…

ഞാ​ന്‍ ഇ​നി ആ ​ഷോ​യി​ല്‍ സ്കി​റ്റ് ചെ​യ്യാ​ന്‍ അ​ല്ലാ​തെ ചാ​റ്റി​നോ ഗെ​യിം ചെ​യ്യാ​നോ പോ​വു​ന്നി​ല്ല; ആരാധകരെ ഞെട്ടിച്ച് നിർമൽ പാലാഴി; സ്റ്റാര്‍ മാജിക് വിഷയത്തില്‍ നടൻ; കുറിപ്പ് വൈറൽ

നടൻ സന്തോഷ് പണ്ഡിറ്റിനെ ഒരു ഷോയിൽ വിളിച്ച വരുത്തി അപമാനിച്ചതും തുടർന്നുണ്ടായ സംഭവങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ…

നിങ്ങൾക്ക് ഇതിനെ ഭ്രാന്ത് എന്ന് വിളിക്കാം.., പക്ഷെ ഞാൻ ഇതിനെ പ്രണയം എന്ന് വിളിക്കും; യുവയ്ക്കൊപ്പം ചേർന്ന് നിന്ന് മൃദുല; ചിത്രം പങ്കുവെച്ച് താരം

സീരിയല്‍ താരങ്ങളായ യുവകൃഷ്ണയുടെയും മൃദുല വിജയിയുടെയും വിവാഹം സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാക്കിയിരുന്നു. നിശ്ചയം കഴിഞ്ഞത് മുതലുള്ള വാര്‍ത്തകള്‍ ആരാധാകര്‍…

തന്റെ ജീവിതം അവള്‍ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവള്‍ക്കുണ്ട്…. അവള്‍ക്കറിയാം എന്ത് രീതിയില്‍ വസ്ത്രധരിക്കണമെന്ന്; വിമർശനങ്ങൾക്ക് മറുപടിയുമായി അമല പോൾ

കഴിഞ്ഞ ദിവസം ബിക്കിനിയിലുള്ള ഫോട്ടോകൾ നടി അമല പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പുത്തൻ ഫോട്ടോകൾക്ക് കടുത്ത രീതിയിലുള്ള…

മകളുടെ ഭാവിയോർത്ത് ഒന്നും പറയണ്ടെന്ന് കരുതി! പക്ഷേ…. അമൃതയ്ക്കെതിരെ ഓഡിയോ ക്ലിപ്പ്… സകല കള്ളത്തരങ്ങളും പൊളിച്ചടുക്കി ബാല; കളികൾ മാറിമറിയുന്നു

സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കാലിന്റെ അറസ്റ്റും ഇയാളും നടൻ ബാലയുമായുള്ള ബന്ധത്തെക്കുറിച്ചും നിരവധി ചർച്ചകൾ ആണ് ഇപ്പോൾ…

ഹോട്ടല്‍ സപ്ലയര്‍ ആയി ചിത്രീകരിക്കുന്ന ട്രോള്‍; കിടിലൻ മറുപടിയുമായി ബിഗ് ബോസ് താരം സൂര്യ

ബിഗ് ബോസ് മലയാളം മൂന്നാം സീസണില്‍ ഏറ്റഴും കൂടുതല്‍ തരംഗമായ പേരുകളില്‍ ഒന്നാണ് സൂര്യ ജെ മേനോന്‍. നടിയും മോഡലുമൊക്കെയായ…

കൊട്ടി ആഘോഷിച്ച സൗഹൃദങ്ങൾക്ക് വിട; മണികുട്ടനും ഡിംപിലും ഞെട്ടിച്ചു! പിരിയാനുണ്ടായ ആ കാരണം! മണികുട്ടന്റെ ആദ്യ പ്രതികരണം ഇതാ..വമ്പൻ കൊട്ടുമായി മജ്‌സിയ

ബിഗ് ബോസ്സിൽ മണികുട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഡിംപൽ ഭാൽ. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പരസ്പരം…

സിനിമ വർക്ക് ഔട്ട് ആയില്ലെങ്കിലും ഇനി ജീവിച്ചു പോകാൻ മറ്റൊരു ബാക്കപ്പ് കരിയർ കൂടി ആയെന്ന് കല്യാണി പ്രിയദർശൻ; പുതിയ റീൽസുമായി താരം

അച്ഛന്‍ പ്രിയദര്‍ശന്റെയും അമ്മ ലിസിയുടെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. 2017ൽ റിലീസിനെത്തിയ ‘ഹലോ’ ആയിരുന്നു കല്യാണിയുടെ…

‘കുടുംബ സമേതം’ എന്ന ചിത്രത്തിൽ അവസാനമായി കണ്ടു യാത്ര പറഞ്ഞു; മോനിഷയുടെ ഓർമ്മകളിൽ മനോജ് കെ ജയൻ

വളരെ കുറച്ച് കാലം കൊണ്ട് അഭിനയ ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുകയായിരുന്നു നടി മോനിഷ. ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ…

പ്രിയപ്പെട്ടവളെ ചേർത്തുപിടിച്ചുകൊണ്ട് പൃഥ്വി; മിനി കൂപ്പർ പുതിയ വേർഷൻ സ്വന്തമാക്കി താരം; വില കണ്ടോ? ചിത്രം വൈറൽ

കാറുകളോടുള്ള പൃഥ്വിയുടെ പ്രിയത്തെ കുറിച്ച് ആരാധകർക്ക് ഏറെ അറിവുള്ളതാണ്. ഈ വർഷം ആദ്യം, ഭാര്യ സുപ്രിയയും ടാറ്റ സഫാരി അഡ്വഞ്ചർ…

വസ്ത്രാലങ്കാരത്തിനു ദേശീയ പുരസ്‌കാരം നേടിയ കലാകാരൻ നടരാജൻ അന്തരിച്ചു

പ്രശസ്ത വസ്ത്രാലങ്കാര കലാകാരൻ നടരാജൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. മമ്മൂട്ടി ചിത്രം ‘ഒരു വടക്കൻ വീരഗാഥ’…