Noora T Noora T

നില ജനിച്ചിട്ട് ഏഴെട്ട് ദിവസം, അന്നായിരുന്നു ആ സംഭവം.. അവസ്ഥ ഭീകരം, പൊട്ടിക്കരഞ്ഞുപോയി! മാസങ്ങൾക്ക് ശേഷം ആ വെളിപ്പെടുത്തൽ, ഒന്നും അറിഞ്ഞില്ല… ചേർത്ത് നിർത്തി ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരദമ്പതികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. എന്നും വാർത്തകളിൽ നിറയുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് പേർളിയും താരത്തിന്റെ…

എന്റെ ഭര്‍ത്താവിന്റെ സ്‌നേഹത്തില്‍ ഇപ്പോള്‍ എനിക്ക് വിശ്വാസമില്ല.. അതിനാല്‍ ഞാന്‍ അദ്ദേഹവുമായുള്ള ബന്ധം വേര്‍പിരിയാന്‍ പോവുകയാണ്; നാടകം കണ്ടതോടെ ആ സ്ത്രീ പറഞ്ഞത്! ആ വാക്കുകള്‍ കേട്ട് താൻ ആശ്ചര്യപ്പെട്ട് നിന്നു

മലയാളികളുടെ പ്രിയ നടിയാണ് മാലാ പാര്‍വ്വതി. ഇപ്പോഴിതാ നാടാകാഭിനയവുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ചപ്പോള്‍ ഉണ്ടായ രസകരമായ ഒരു അനുഭവം…

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു! മികച്ച നടന്‍ ജയസൂര്യ നടി അന്ന ബെന്‍

അൻപത്തിയൊന്നാമത്കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും മികച്ച നടിയായി…

രാവിലെ ദോശയും ചട്നിയും ഓംലെറ്റുമുണ്ടാക്കി പേർളി..നിലയ്ക്ക് ഒപ്പം ഒരു ദിവസം! അപ്രതീക്ഷിതമായി ഫ്ലാറ്റിൽ എത്തിയ അതിഥിയെ കണ്ട് അമ്പരന്ന് ആരാധകർ; കാത്തിരുന്ന ആ വീഡിയോ പുറത്ത്

സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന താരജോഡികളാണ് പേളിയും ശ്രീനിഷും. മകൾ നിലയുടെ ജനനത്തോടെ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ലോകം അവൾക്കു…

ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയുമൊക്കെ ഒപ്പം അന്ന് ഫോട്ടോ എടുത്തു, ഷൂട്ട് കഴിഞ്ഞ് എല്ലാവരും മടങ്ങി പോയെങ്കിലും തനിക്ക് ആ ദിവസങ്ങളില്‍ നിന്നിറങ്ങിപ്പോരാന്‍ പറ്റിയില്ല

നടനായും നിര്‍മ്മാതാവായും മലയാള സിനിമയില്‍ തിളങ്ങിയ താരങ്ങളില്‍ ഒരാളാണ് വിജയ് ബാബു. ആട് സീരിസ്, നീന, ഫിലിപ്പ്‌സ് ആന്‍ഡ് മങ്കിപ്പെന്‍…

ഞാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകയല്ല…ഈ യുവ മന്ത്രിയുടെ വാക്കുകളില്‍ ഇടതു മുന്നണിക്കും അഭിമാനിക്കാം…മല്ലിക സുകുമാരൻ

മന്ത്രി പി.എ മുഹമ്മദ് റിയാസിന് അഭിനന്ദനങ്ങളുമായി നടി മല്ലിക സുകുമാരന്‍. കരാറുകാര്‍ എംഎല്‍എമാരുടെ ശുപാര്‍ശയുമായി മന്ത്രിയെ കാണാന്‍ വരരുതെന്ന നിലപാടിനെ…

അല്ലിയുടെ തമാശക്കാരനായ ഡാഡ, കെയറിങ് ബ്രദറും സഹോദരനും, എല്ലാത്തിലുമുപരി എന്റെ നല്ലപാതി, ഹപ്പി ബര്‍ത്ത് ഡേ, ഐ ലവ് യൂ; പൃഥ്വിയ്ക്ക് പിറന്നാളാശംസകളുമായി സുപ്രിയ

പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും, സഹപ്രവർത്തകരും. നടൻ പിറന്നാളാശംസകളുമായി നിരവധി പേരാണ് എത്തുന്നത്. പൃഥ്വിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള…

കാത്തിരിപ്പിന് വിരാമം… സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി! മികച്ച നടൻ അദ്ദേഹമോ?

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി… വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ്. ഇത്തവണ എണ്‍പത്…

വർഷങ്ങൾ നീണ്ട കാത്തിരിപ്പ് ഇന്നലത്തോടെ അവസാനിച്ചു, ഒടുവിൽ അതും! ആ രഹസ്യം പൊട്ടിച്ചു; ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്.. ആശംസകളുമായി ആരാധകർ

മലയാളത്തില്‍ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങി നിന്ന താരമാണ് മീരാ ജാസ്മിന്‍. ഒരുകാലത്ത് കാവ്യാ മാധവനും നവ്യാ നായർക്കും ഒപ്പം…

പൃഥ്വിരാജിന് പിറന്നാളാശംസകളുമായി മോഹന്‍ലാല്‍…പിറന്നാള്‍ സമ്മാനമൊരുക്കി ‘ബ്രോ ഡാഡി’ ടീം; വിഡിയോ വൈറൽ

പൃഥ്വിരാജിന് പിറന്നാള്‍ ആശംസകളുമായി നടൻ മോഹന്‍ലാല്‍. പുതിയ ചിത്രമായ 'ബ്രോ ഡാഡി' ലൊക്കേഷനില്‍ നിന്നുള്ള പൃഥ്വിയുടെയും തന്‍റെയും ദൃശ്യങ്ങള്‍ ചേര്‍ത്തുള്ള…

നീ എന്തിനാണ് പേടിക്കുന്നത്, ആരെയാണ് പേടിക്കുന്നത്… പോയി ചെയ്യടാ കഴുതേ എന്ന് സ്‌നേഹത്തോടെ രഞ്ജിത് സാര്‍ പറഞ്ഞു; അനുഭവം പങ്കുവെച്ച് ജാഫർ ഇടുക്കി

സിനിമയില്‍ അഭിനയിക്കുമ്പോള്‍ പേടിയും ടെന്‍ഷനും അനുഭവിച്ച സന്ദര്‍ഭങ്ങള്‍ പങ്കുവെച്ച് നടന്‍ ജാഫര്‍ ഇടുക്കി. മമ്മൂട്ടിയുടെ കയ്യൊപ്പ് എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍…

പുരോഗമന ചിന്തയിലുള്ള ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രം, എത്രയും വേഗം നിങ്ങളിലേക്ക് എത്തിക്കാന്‍ കാത്തിരിക്കുകയാണെന്ന് മമ്മൂട്ടി

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'പുഴു'വിന്റെ ചിത്രീകരണം പൂർത്തിയായി. മമ്മൂട്ടി തന്നെയാണ് അണിയറപ്രവർത്തകർക്കൊപ്പമുള്ള ചിത്രം പങ്കിട്ട് ഇക്കാര്യം…