ഇനിയും ചോദ്യങ്ങൾ വന്നാൽ പല സത്യങ്ങളും എനിക്ക് വിളിച്ച് പറയേണ്ടി വരും; മുടിയൻ വിഷയത്തിൽ ചോദ്യങ്ങൾ ഉയർന്നതോടെ ശ്രീകണ്ഠൻ നായർ പറഞ്ഞത്! തൊട്ട് പിന്നാലെ സംഭവിച്ചത്
കഴിഞ്ഞദിവസമാണ് ഉപ്പും മുളകിലെയും വിഷയങ്ങൾ പറഞ്ഞുകൊണ്ട് മുടിയനായി എത്തുന്ന റിഷി എസ് കുമാർ അഭിമുഖം നൽകിയത്. നടന്റെ അഭിമുഖം വൈറലായതോടെ…