‘പത്തൊമ്പതാം നൂറ്റാണ്ട്’ ചവറ് സിനിമയാണ്, പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് രഞ്ജിത്ത്; ശബ്ദരേഖ പുറത്ത്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന് സംവിദ്ധയാകാൻ വിനയൻ തുറന്ന് പറഞ്ഞ് വലിയ ചർച്ചയ്ക്കാണ് വഴിതെളിയിച്ചത്.…