അഭിനയത്തിൽ അച്ഛനോട് ഒരു സജഷൻസും ചോദിക്കാറില്ല…സിനിമ ഫ്ലോപ്പായി നിരാശയുണ്ടായാൽ അമ്മയാണ് ആശ്വസിപ്പിക്കുക…വീട്ടിൽ ഉള്ളത് കൂടി എടുത്ത് വെളിയിൽ കൊടുക്കും; ഗോകുൽ സുരേഷ്
സുരേഷ് ഗോപിയുടെ മകൻ എന്നതിലുപരി മലയാള സിഎൻമയിൽ തന്റേതായ ഒരിടം നേടിയെടുത്ത താരമാണ് ഗോകുൽ സുരേഷ്. മുത്തുഗൗ എന്ന സിനിമയിലൂടെയായിരുന്നു…