Noora T Noora T

സിംഹത്തെ പോലെ രാമൻപിള്ളയുടെ ഗർജ്ജനം! സംഭവിച്ചത് ഞെട്ടിക്കുന്നു, ഉത്തരം മുട്ടിച്ച ചോദ്യങ്ങൾ, അരങ്ങേറിയത് നാടകീയ രംഗം… നടിയുടെ വാദങ്ങൾ എല്ലാം തൂത്തെറിഞ്ഞു ഈ കേസിൽ കുറ്റവിമുക്തനായി ദിലീപ് തിരിച്ചുവരും

നടി ആക്രമിക്കപ്പെട്ട കേസില്‍ കേസിന്റെ കോടതിമാറ്റം വേണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ നടിയ്ക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. ഹണി എം.വർഗീസ്…

പ്രസിദ്ധീകരണയോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത അശ്ലീലഭാഷ, അക്രമാസക്തനായി പെരുമാറി; ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി മാധ്യമപ്രവർത്തക

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി മാധ്യമപ്രവർത്തക. അഭിമുഖത്തിനിടെ‌ നടൻ പരസ്യമായി അപമാനിച്ചെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി…

കൊടുങ്ങല്ലൂരില്‍ തുടങ്ങി വാഗ അതിര്‍ത്തിയിലടക്കം ചിത്രീകരണം, പുതിയ ഭാവത്തിൽ മൂസ, ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്, ഞെട്ടിക്കാൻ സുരേഷ് ഗോപി, ‘മേം ഹൂ മൂസ’ സെപ്റ്റംബര്‍ 30ന് തിയേറ്ററുകളിലേക്ക്

സുരേഷ് ഗോപിയുടെ തിയേറ്റർ റിലീസ് ചിത്രങ്ങൾ ഇന്നും ആവേശത്തോടെയാണ് മലയാളികൾ കാത്തിരിക്കാറുള്ളത്. കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് സുരേഷ് ഗോപിയെ നായകനാക്കി…

ആ സമയം ചിലരൊക്കെ പിസ കഴിക്കുകയായിരുന്നു, തന്റെ ശബ്ദം കേട്ടതോടെ അവരത് താഴെ വച്ചു, ഫുഡിന് വേണ്ടി അടിയുണ്ടാക്കി; തുറന്ന് പറഞ്ഞ് ശ്വേത മേനോൻ

മലയാള സിനിമയിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ കൊണ്ട് തന്റേതായ ഇടം നേടിയ താരമാണ് ശ്വേതാ മേനോൻ. വിവാദങ്ങൾക്കൊപ്പം തന്നെ താരത്തിൻറെ പല…

ദിലീപിനെ വെറുതെ വിട്ടാലും ശിക്ഷിച്ചാലും സംഭവിക്കുന്നത് ഇത്, ആ വമ്പൻ മുന്നറിയിപ്പ് പുറത്ത്! ചതിച്ചല്ലോ ഈശ്വരാ, കടിച്ച് തൂങ്ങി ജഡ്ജി ഹണി എം വർഗീസ്

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയ നടപടി ചോദ്യം ചെയ്ത് അതിജീവിത നൽകിയ ഹർജി ഹൈകോടതി…

‘മേം ഹൂം മൂസ’ തിയേറ്ററിൽ എത്താൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മലബാറിനെ ഇളക്കി മറിച്ച് സുരേഷ് ഗോപിയും ടീമും, ഒരു നോക്ക് കാണാൻ തടിച്ചുകൂടിയത് ആയിരങ്ങൾ, ചിത്രം പാപ്പനെ കടത്തിവെട്ടുമോ? ജിബു ജേക്കബ് വിജയം ആവർത്തിക്കുമോ….

പാപ്പന്‍റെ വന്‍ വിജയത്തിനു ശേഷം സുരേഷ് ഗോപിയുടേതായി പുറത്തെത്തുന്ന 'മേം ഹൂം മൂസ’ തിയേറ്ററുകളിലേക്ക്. ഇന്ത്യന്‍ സൈന്യത്തിലെ അംഗവും രാജ്യസ്‌നേഹിയുമായ…

രണ്ട് സീൻ മാത്രമാണെന്ന് പറഞ്ഞാണ് അദ്ദേഹം തന്നെ ആ സിനിമയിലേയ്ക്ക് വിളിച്ചത്, പിന്നീട് സംഭവിച്ചത് ഇതായിരുന്നു; തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ

സംവിധായകൻ ലോഹിതദാസുമായുള്ള ബന്ധത്തെ കുറിച്ച് ഷമ്മി തിലകന്‍ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ഒരു യൂട്യൂബ് ചാനലിന്…

അങ്ങനെ തോൽക്കില്ല ദിലീപിനെ തൂക്കിയെറിയും! അതിജീവിതയുടെ അപാര നീക്കം വീണ്ടും ട്വിസ്റ്റ്‌!

ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടിയാണ് ഇന്ന് അതിജീവിത നേരിട്ടത്. നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹര്‍ജിയാണ്…

ജഡ്ജ് ഹണി എം വർഗീസിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈ വിധിയിലൂടെ മനസിലായി, തീർത്തത് കത്രിക പൂട്ട്, ഇന്ന് അടച്ചിട്ട മുറിയിൽ സംഭവിച്ചത് ഞെട്ടിക്കുന്നു; നിർണ്ണായക വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് തള്ളിയിരിക്കുകയാണ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍…

സംഗീത സംവിധായകന്‍ കൈലാസ് മേനോന്റെ പിതാവ് ഡോ എ ആര്‍ രാമചന്ദ്രന്‍ മേനോന്‍ അന്തരിച്ചു

ഗായകനും സംഗീത സംവിധായകനുമായ കൈലാസ് മേനോന്റെ പിതാവ് ഡോ. എ.ആര്‍ രാമചന്ദ്രന്‍ മേനോന്‍ അന്തരിച്ചു. കുമരകത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.…

അഗവണന ഒരു തുടർക്കഥയായി മാറുന്നു..വൈപ്പിൻ ജനതയുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു; മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നടി അന്നാ ബെൻ

വൈപ്പിൻ കരയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി നടി അന്ന ബെൻ. വൈപ്പിൻകരയിലെ ബസ്സുകൾക്ക് നഗരപ്രവേശം 18…