Noora T Noora T

പെൺപിള്ളേർ ഭർത്താവിനെ അല്ലെങ്കിൽ വീട്ടുകാരെ ആശ്രയിച്ച് ജീവിക്കണമെന്ന രീതി മാറി, അവർക്ക് അവരുടേതായ സ്റ്റാന്റുണ്ട്, കാഴ്ചപ്പാടുകളുണ്ട്; അനുശ്രീ പറഞ്ഞത് കേട്ടോ?

സോഷ്യൽ മീഡിയയിൽ സജീവമാണ് മിനിസ്ക്രീൻ താരം അനുശ്രീ. ക്യാമറാമാനായ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. എന്നാൽ…

ആ നടന്‍ തന്നോട് മോശമായി പെരുമാറി, താന്‍ അവന്റെ കരണത്തടിച്ചു, അവന്‍ തന്നെയും തിരിച്ചടിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് നടി

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് നോറ ഫത്തേഹി. തന്റെ നൃത്തമികവിലൂടെയാണ് നോറ താരമായി മാറിയത്. താരത്തിന്റെ ഡാന്‍സ് മികവും മെയ്…

എത്രയോ ആള്‍ക്കാര്‍ ആഗ്രഹിക്കുന്ന അവസരമാണ് നിനക്ക് കിട്ടിയത്, കുറച്ച് ഇറിറ്റേഷനോടെയാണ് അന്നദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്; തുറന്ന് പറഞ്ഞ് ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് നടി ദിവ്യ പിള്ള അഭിനയ രംഗത്തെത്തിയത്. പിന്നീട് ഊഴത്തില്‍ പൃഥ്വിയുടെ…

തന്റെ വരവോടെയാണ് പാട്ടും ഡാന്‍സും ആക്ഷനും ആളുകള്‍ ആസ്വദിച്ച് തുടങ്ങിയത്, പാട്ടുകളിലെ ചില സീനുകളില്‍ തനിക്ക് ആരാധകരോട് സംസാരിക്കാം; അഭിനയത്തെ പുകഴ്ത്തി നടൻ ചിരഞ്ജീവി

തന്റെ അഭിനയത്തെ സ്വയം പുകഴ്ത്തുന്ന നടൻ ചിരഞ്ജീവിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. താന്‍ എന്ത് ചെയ്താലും ആരാധകര്‍ക്ക്…

ഭാരമെടുത്തും എക്‌സൈസുകള്‍ ചെയ്‌തും അഭയ ഹിരണ്മയി; പുതിയ വര്‍ക്കൗട്ട് ചിത്രങ്ങൾ പുറത്ത്

ആരാധകര്‍ക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരണ്മയി. വ്യത്യസ്തമായ ശബ്ദവും ഗാനരീതിയും ഉറച്ച നിലപാടുകളുമായി പുതിയകാലത്തിന്റെ പാട്ടുകാരിയായി അഭയ മാറിക്കഴിഞ്ഞു.സോഷ്യല്‍ മീഡിയയിലും…

മലയാള സിനിമയിലെ അടുത്ത സൂപ്പർസ്റ്റാർ; റോബിനെ ചേർത്ത് മല്ലിക സുകുമാരൻ മാധ്യമങ്ങളോട് പറഞ്ഞത്; വൈറൽ

ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ നിന്നും പാതിവഴില്‍ പുറത്ത് പോവേണ്ടി വന്നെങ്കിലും ഈ ഷോയിലൂടെ തന്റെ കരിയറിലെ…

സുരേഷ് ഗോപിയുടെ എടുത്തുപറയേണ്ട സവിശേഷത ഇതാണ്, ഇന്നും ആ സ്വഭാവവിശേഷങ്ങള്‍ അതേപടി തുടരുന്നു; മോഹന്‍ ജോസ്

മലയാള സിനിമയിൽ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ നടനാണ് മോഹന്‍ ജോസ്. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ അദ്ദേഹം മലയാള സിനിമയ്ക്ക്…

അമ്പതുകളില്‍ നില്‍ക്കുന്ന നടി ഇത്ര നല്ല പ്രകടനങ്ങള്‍ കാഴ്ച്ച വയ്ക്കുമ്പോള്‍ അത് അംഗീകരിക്കപ്പെടണം; തബുവിനെ പ്രശംസിച്ച് നടി കങ്കണ റണാവത്ത്

തബുവിനെ പ്രശംസിച്ച് നടി കങ്കണ റണാവത്ത്. തബുവിന്റെ ‘ഭൂല്‍ ഭുലയ്യ 2’, ‘ദൃശ്യം 2’ എന്നീ ചിത്രങ്ങള്‍ ബോക്‌സോഫീസില്‍ വിജയിച്ചതോടെയാണ്…

അഞ്ജു ഇറങ്ങിപ്പോയാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്നായിരുന്നു അച്ഛന്‍ പറഞ്ഞിരുന്നത്! അവരുടെ ഫസ്റ്റ് നൈറ്റില്‍ ഞാനാണ് അവന്റെ കൂടെ കിടന്നത്; തുറന്ന് പറഞ്ഞ് ഹരീഷ് കണാരൻ

കോമഡി റിയാലിറ്റി ഷോകളിലൂടെ താരമായി മാറിയ രണ്ട് പേരാണ് ഹരീഷ് കണാരനും നിർമ്മൽ പാലാഴിയും. ഇരുവരും അടിയത്ത സുഹൃത്തുക്കൾ കൂടിയാണ്.…

വീണ്ടും സർപ്രൈസ്, കേക്ക് മുറിച്ച് ആഘോഷം! ദിലീപും കൂട്ടരും ഞെട്ടിച്ചു, കാര്യം അറിഞ്ഞോ?

ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാവുകയാണ് ജനപ്രിയ നായകൻ ദിലീപ്. നിരവധി ചിത്രങ്ങളാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വോയ്‌സ് ഓഫ്…

ശാലിനിയുടെ പിറന്നാൾ അടിച്ചുപൊളിച്ചു; പുതിയ ചിത്രങ്ങൾ പങ്കുവെച്ച് സഹോദരൻ

ആരാധകരുടെ എക്കാലത്തേയും ഇഷ്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. ഇരുവരുടേയും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപെട്ടാൽ നിമിഷ നേരം കൊണ്ടാണ്…