Noora T Noora T

ഇറങ്ങിയത് ആ 4 പുലികൾ, സുപ്രിം കോടതിയിലേക്ക് ഇരച്ചെത്തി, വൻ സന്നാഹം റെഡി! ഇന്ന് നിർണ്ണായക ദിനം

ഇന്ന് നിർണ്ണായക ദിനം. നടി ആക്രമിക്കപ്പെട്ട കേസ് സുപ്രിം കോടതി പരിഗണിക്കുകയാണ്. സംഭവിക്കാൻ പോകുന്നത് ഇതാണ് വീഡിയോ കാണാം https://youtu.be/8-aVxmimlAg

ദിലീപും മഞ്ജു വാര്യറും ഒരുമിച്ച് ജീവിച്ച ആളുകളാണ്.. ദീർഘകാലം ഒരുമിച്ച് ജീവിച്ച വ്യക്തിയെന്ന നിലയില്‍ ദിലീപിന്റെ ശബ്ദം തിരിച്ചറിയാനുള്ള ഏറ്റവും ശക്തയായ സാക്ഷി മഞ്ജു വാര്യർ തന്നെ; അഡ്വ. ബിഎ ആളൂർ

'ദിലീപിന്റെ പങ്ക് തെളിയിക്കാൻ മഞ്ജു കോടതിയിൽ എത്തണമെന്നാണ് പ്രോസിക്യൂഷൻ ഇപ്പോൾ ഉയർത്തുന്ന ആവിശ്യം. മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍…

ദിലീപിന്റെ നീക്കം തകർന്നു സിനിമയെല്ലാം സ്വാഹ! കേസ് ഉടനെ തീരില്ല, വിചാരണ കോടതിയുടെ നീക്കം ഇങ്ങനെ

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇനിയും വൈകും. നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണ്ടിവരുമെന്ന്…

വിജിലൻസ് കേസ്; ജയസൂര്യ ഒഴികേയുള്ള പ്രതികള്‍ക്ക് ജാമ്യം

കായല്‍ കയ്യേറി മതില്‍ നിർമ്മിച്ചെന്ന കേസില്‍ നടന്‍ ജയസൂര്യ ഒഴികേയുള്ള പ്രതികള്‍ക്ക് ജാമ്യം. തീരദേശ പരിപാലന ചട്ടം ലംഘിച്ചു വേമ്പനാട്ട്…

വിചാരണ വേഗത്തിൽ നടത്തണമെന്ന ദിലീപിന്റെ ആവശ്യം രക്ഷപ്പെടുമെന്ന മിഥ്യാ ധാരണയിലാണ്, പ്രോസിക്യൂഷന് ആ അവകാശമുണ്ട്; ദിലീപ് നൽകിയ സത്യവാങ്മൂലത്തെ എതിർത്ത് സംസ്ഥാനം സുപ്രീം കോടതിയിൽ

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അപ്രതീക്ഷിത തിരിച്ചടി. മഞ്ജു വാര്യരെ വീണ്ടും സാക്ഷിയായി വിസ്തരിക്കുന്നതിനെതിരെ ദിലീപ് നൽകിയ സത്യവാങ്മൂലത്തെ എതിർത്ത്…

41 സാക്ഷികളില്‍ പലരേയും വീണ്ടും വിസ്തരിച്ചു… എന്നാല്‍ ഈ സാക്ഷി വരുമ്പോഴാണ് പ്രശ്‌നം! കൃത്യമായിട്ട് എന്തിനെയാണ് അവര്‍ക്ക് പേടിയെന്ന് അവര്‍ പൊതുസമൂഹത്തിനു മുന്നില്‍ വിളിച്ചു പറയുന്നു; പ്രകാശ് ബാരെ

നടിയെ ആക്രമിച്ച കേസിന്റെ വസ്ത്രം വീണ്ടും തുടങ്ങുകയാണ്. മഞ്ജു വാര്യരെ വിസ്തരിക്കേണ്ട എന്ന ദിലീപ് പറയുന്നതിന് പിന്നില്‍ ഭയം കാരണം…

അങ്കിളിന് പെട്ടെന്ന് ദേഷ്യം വരും, അതുപോലെ സ്നേഹത്തോടെ പെരുമാറും… ഇനി ഇല്ല എന്നത് സത്യമാണ്, പ്രാർത്ഥനകൾ മാത്രമായി; വേദനയോടെ ഉമ നായർ

കാലടി ജയന്റെ വേർപാടിന്റെ ഞെട്ടലിലാണ് സിനിമ സീരിയൽ താരങ്ങളും പ്രേക്ഷകരും ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…

പേരിൽത്തന്നെ കൃഷ്ണൻ ഉള്ള എനിക്ക് ഗോക്കളോടുള്ള സ്നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം ഇന്നിപ്പോൾ പൂർവാധികം ദൃഢമായിരിക്കുന്നു; കൃഷ്ണകുമാർ

നടനും രാഷ്ട്രീയ പ്രവർത്തകനുമായ നടൻ കൃഷ്ണകുമാറിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു. പശുക്കളോടുള്ള തന്‍റെ സ്നേഹം വിവരിക്കുകയാണ് നടന്‍ തന്‍റെ പുതിയ…

വിവാഹനിശ്ചയത്തിന് മണിക്കൂറുകൾ മാത്രം, അതീവ സുന്ദരിയായി ആരതി! ആരാധകരെ ഞെട്ടിച്ച് കൊണ്ട് പുതിയ വീഡിയോയുമായി റോബിനും

ബിഗ് ബോസിലൂടെ താരമായി മാറുകയായിരുന്നു റോബിൻ രാധാകൃഷ്ണൻ. സിനിമാ താരങ്ങള്‍ക്ക് ലഭിക്കുന്ന വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയിലും പുറത്തും റോബിന്‍ രാധാകൃഷ്ണന്…

സ്ട്രാറ്റജിയുടെ ഭാഗമായി മഞ്ജു വാര്യരെ കൊണ്ട് വേറെ എന്തെങ്കിലും പറയിപ്പിക്കാന്‍ സാധ്യതയുണ്ട്, എനിക്ക് ബാലചന്ദ്രകുമാറിനോട് സ്‌നേഹമേ ഉള്ളൂ… അദ്ദേഹം അസുഖബാധിതനാണെങ്കില്‍ തിരിച്ചു വരട്ടെ; രാഹുല്‍ ഈശ്വര്‍

നടിയെ ആക്രമിച്ച കേസിൽ മഞ്‍ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ കേസിലെ എട്ടാം പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സുപ്രീം…

ആദ്യ ഭാര്യയാണെന്ന പരിഗണ പോലും നൽകിയില്ല! മഞ്ജുവിനെ ബ്ലോക്കാക്കി ദിലീപിന്റെ എട്ടിന്റെ പണി

നടിയെ ആക്രമിച്ച കേസിൽകേസില്‍ നിര്‍ണായക നീക്കവുമായി ദിലീപ്. മുൻഭാര്യയും നടിയുമായ മഞ്ജു വാര്യരെ വിസ്കരിക്കുന്നതിനെതിരെ ദിലീപ് വീണ്ടും രംഗത്ത് എത്തിയിരിക്കുന്നു…

‘ആള്… സാറിന്റെ കട്ട ഫാനാണ് കേട്ടോ…. സാറിനെ കല്യാണം കഴിണമെന്ന് വരെ ആഗ്രഹിച്ച ആളാണെന്ന് അവതാരക; മനോജ് കെ ജയൻ നൽകിയ മറുപടി കണ്ടോ?

മലയാളികള്‍ക്കേറെ സുപരിചിതനും ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളുമായ നടനാണ് മനോജ് കെ ജയന്‍. നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച അവ…