മമ്മൂട്ടി പല തവണ സംവിധായകന്‍ വൈശാഖിനോട് മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞിരുന്നു….
മോഹന്‌ലാലും മമ്മൂട്ടിയും തമ്മിലുള്ള ഹൃദയബന്ധം ഏവര്ക്കും അറിയാവുന്നതാണ്. വ്യക്തിപരമായ കാര്യങ്ങളില് പോലും ഇരുവരും പരസ്പരം ഇടപെടുന്ന ഒരു രീതിയാണ് തുടരുന്നത്.…
മോഹന്ലാലും മമ്മൂട്ടിയും തമ്മിലുള്ള ഹൃദയബന്ധം ഏവര്ക്കും അറിയാവുന്നതാണ്. വ്യക്തിപരമായ കാര്യങ്ങളില് പോലും ഇരുവരും പരസ്പരം ഇടപെടുന്ന ഒരു രീതിയാണ് തുടരുന്നത്.…
എംടി വാസുദേവന് നായരുടെ രണ്ടാമൂഴം നോവല്‍ അടിസ്ഥാനമാക്കി മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിവാദം പരിസമാപ്തിയിലേക്ക്.…
മലയാളത്തിന്റ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഏഴുവര്‍ഷത്തിനു ശേഷം ക്യാമറയ്ക്ക് മുമ്പിലേക്ക് തിരിച്ചെത്തുന്നുവെന്നത് ഏറെ വാര്ത്തയായിരുന്നു. ആദ്യമായി അദ്ദേഹം ഒരു…
രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകും. 'രണ്ടാമൂഴം' ചിത്രീകരണവുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍…
അഭിനയ മികവിനുള്ള സെറവനിത ചലച്ചിത്ര പുരസ്‌കാരം ഇത്തവണ മോഹന്‍ലാലിന്. മികച്ച നടനുള്ള പുരസ്‌കാരം ഇന്നസന്റില്‍ നിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. ഒടിയനിലെ'…
ചോല, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളിലെ അഭിനയത്തിലൂടെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ നിമിഷ സജയന്‍…
തമിഴ്‌നടന്‍ ദളപതി വിജയും പട്ടാള ഉദ്യോഗസ്ഥനും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. കൂടല്ലൂർ സ്വദേശിയായ തമിഴ്സെൽവനെ വിജയ്…
49ആമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം സംബന്ധിച്ച് വലിയ വിവാദങ്ങളൊന്നും ഉണ്ടായിരുന്നില്ല. ദിലീപിനെ മികച്ച നടനായി തെരഞ്ഞെടുത്തില്ലെന്നും മനഃപൂര്‍വ്വം തഴയുകയായിരുന്നുവെന്നും…
സിദ്ദിക്ക്‌ലാല് എന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വിജയകൂട്ടുകെട്ട് പിരിഞ്ഞത് 'കാബൂളിവാല' എന്ന സിനിമയ്ക്ക് ശേഷമാണ്. റാംജിറാവു സ്പീക്കിംഗ്, ഇന്…
മലയാളത്തില്‍ നിരവധി ചിത്രങ്ങളുടെ തുടര്‍ക്കഥകള്‍ റിലീസ് ചെയ്തിട്ടുണ്ട്. ഒരു സിനിമ ഹിറ്റ് ആയി കഴിഞ്ഞാല്‍ ആ നായക കഥാപാത്രത്തെ വെച്ച്…
തമിഴകത്തെ പ്രമുഖ സംവിധായകരിലൊരാളാണ് എ.ആര്‍.മുരുകദോസ്. അദ്ദേഹം മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി ചര്‍ച്ചകള്‍ നടത്തിയതായാണ് കോടമ്പാക്കത്തെ സിനിമാ പ്രേമികള്‍ പറയുന്നത്. മുരുഗദോസിന്റെ അടുത്ത…
മോഹന്‍ലാല്‍ എന്ന ഇതിഹാസത്തെക്കുറിച്ച് ഓരോ സംവിധായകനും ഒരുപോലെ സമ്മതിക്കുന്ന കാര്യമാണ് ഡയറക്‌ടേഴ്‌സ് ആക്ടര്‍ ആണ് ലാല്‍ എന്നത്. ഏതുപുതിയ സംവിധായകനായാലും…