Noora T Noora T

ലൂസിഫറിലെ ‘ഗോവര്‍ദ്ധനന്’ ആശംസയുമായി ഇര്ഫാന് പത്താന്…

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലൂസിഫറിലെ ഗോവര്‍ദ്ധനനായി എത്തുന്ന ഇന്ദ്രജിത്ത് സുകുമാരന് ആശംസയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന്‍…

അവര്ക്ക് വഴങ്ങാതെ രാത്രി തന്നെ അവിടെ നിന്നിറങ്ങി, നായികയായിരുന്നപ്പോള് പോലും ഇത് നേരിട്ടിട്ടില്ല; മലയാള സിനിമ ഒരുപാട് മാറിയെന്ന് ചാര്‍മിള.

ഒരു കാലത്ത് മലയാള സിനിമയില് നിറഞ്ഞു നിന്ന നടി ചാര്മിള ഇപ്പോള് ദുരിതക്കയത്തിലാണ്. ഇടവേളയ്ക്കു ശേഷം സിനിമയില് തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച…

ഇരട്ടച്ചങ്കുള്ള ചാക്കോച്ചിക്ക് കൂട്ടായി ഒരെല്ല് കൂടുതലുള്ള ജോസഫ് അലക്‌സ്! ലേലം-2 തുടങ്ങുമ്പോള്‍ ഒരു കിടിലന്‍ ട്വിസ്റ്റ്….

സുരേഷ്‌ഗോപിയുടെ ബ്രഹ്മാണ്ഡഹിറ്റായ ലേലത്തിന്റെ രണ്ടാം ഭാഗം ആണിയറയില് ഒരുങ്ങുകയാണ്. ലേലം 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രണ്ജി പണിക്കരാണ്.…

‘നിങ്ങള്‍ ഗര്‍ഭപാത്രത്തില്‍നിന്നും പുറത്തുവന്നപ്പോള്‍ നിങ്ങളുടെ അമ്മ സെക്‌സിയായിരുന്നോ ?’; ബോഡി ഷെയിമിംഗ് നടത്തുന്നവരുടെ വായടപ്പിച്ച് സമീറ റെഡ്ഡി

തനിക്കെതിരെ സാമൂഹ്യ മധ്യമങ്ങളിലൂടെ ബോഡി ഷെയിമിംഗ് നടത്തുന്നരുടെ വായടപ്പിച്ചിരിക്കുകയാണ് തെന്നിത്യന്‍ താര സുന്ദരി സമീറ റെഡ്ഡി. സമീറ ഇപ്പോള്‍ 5…

മലൈക അറോറയും അര്‍ജുന്‍ കപൂറും കരണ്‍ ജോഹര്‍ ഒരുക്കിയ നിശാ സല്‍ക്കാരത്തില്‍, ഇരുവരും ഉടന്‍ വിവാഹിതരായേക്കുമെന്ന് അഭ്യൂഹങ്ങള്‍ !

ബോളിവുഡ് താരങ്ങളാഉഅ മലൈക അറോറയും അര്‍ജുന്‍ കപൂറും കരണ്‍ ജോഹര്‍ ഒരുക്കിയ നിഷാ പാര്‍ട്ടിയില്‍ ഒരുമിച്ചതാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലും…

ആസിഫേ അവളെ പ്രേമിക്കണ്ട ചിലപ്പോള്‍ തേക്കും !!! ഒരൊറ്റ ചിത്രംകൊണ്ട് നിഖിലയെയും തേപ്പുകാരിയാക്കി സോഷ്യല്‍മീഡിയ…

മലയാളികള്‍ക്ക് മുഖശ്രീ നിറഞ്ഞ നായികയാണ് നിഖില വിമല്‍. ലൗ 24X7 എന്ന മലയാളചിത്രത്തില്‍ നായികയായി വന്ന് മലയാളസിനിമയില്‍ ചുവടുറപ്പിച്ച താരമാണ്…

അറിയാമോ 22 പ്രാവശ്യം മുഖ്യമന്ത്രിയായ ഒരു നടന്‍ മലയാളികള്‍ക്ക് സ്വന്തമാണെന്ന്?

സിനിമയും രാഷ്ട്രീയവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. രണ്ടും ഗ്ലാമര് നിറഞ്ഞ രംഗം. ഇതില് രാഷ്ട്രീയം അധികാരത്തിന്റെ സുഖം നല്കുമ്പോള് സിനിമ…

കില്ലര്‍ ലുക്കില്‍ മമ്മൂട്ടി, ബിലാല്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ക്കും!

മമ്മൂട്ടിയും അമല്‍ നീരദും ഇതൊരു ഡ്രീം കോമ്പിനേഷനാണ്. അതേ, മലയാളത്തിന് 'ബിഗ്ബി' സമ്മാനിച്ച കൂട്ടുകെട്ട്. ബിഗ്ബിയുടെ രണ്ടാം ഭാഗത്തേക്കുറിച്ച് കേള്‍ക്കാന്‍…

സിനിമ കണ്ട് വിജയിപ്പിക്കുന്നവരെ എനിക്ക് കഴിയും വിധം സഹായിക്കണം, എന്നെ കൊണ്ട് പറ്റുന്നതൊക്കെ ഞാന്‍ ചെയ്യുന്നു: മമ്മൂട്ടി

മമ്മൂട്ടിലെ നടനെ മാത്രമല്ല അദ്ദേഹത്തിനുള്ളിലെ നന്മ നിറഞ്ഞ, സാമൂഹ്യ പ്രതിബന്ധതയുള്ള മനുഷ്യനേയും മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. സിനിമകളിലെ അഭിനയത്തിലൂടെ മാത്രം…

പൃഥ്വിക്കൊപ്പം ‘ലൂസിഫറി’ല്‍ ജാന്‍വിയായി സാനിയ ഇയ്യപ്പന്‍. ചിത്രത്തിന്റെ 21-ാമത് പോസ്റ്റര്‍ പുറത്ത് വിട്ടു….

നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന 'ലൂസിഫറി'ലെ ഇരുപത്തിയൊന്നാമത്തെ ക്യാരക്ടര് പോസ്റ്റര് പുറത്തു വിട്ടു. ചിത്രത്തില്‍ യുവനടി സാനിയ ഇയ്യപ്പന്‍ അവതരിപ്പിക്കുന്ന…

നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തി പാര്‍വതി !

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സോഷ്യല് മീഡിയയില് സജീവമാകാനൊരുങ്ങി നടി പാര്‍വതി. നാല് മാസം മുന്പാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ…

ഗോള്‍ഡന്‍ സാരിയില്‍ അഴകിന്റെ പര്യായമായി നമ്മടെ ഐശു!

ചുരുക്കം ചില ചിത്രങ്ങളിലൂടെ തന്നെ മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും ഒരുപോലെ പ്രതിഷ്ഠ നേടിയ നടി ഐശ്വര്യ ലക്ഷ്മിയുടെ പുതിയ…