‘ഒന്നര പൈസ പോലും ചിലവാക്കാത്ത മനുഷ്യനാണ്, പിന്നെയാണ് പൾസർ സുനിക്ക് ഒന്നര കോടി‘ – നടിയെ ആക്രമിച്ച കേസ്: ദിലീപിനെതിരെ കെട്ടിച്ചമച്ച കഥയെന്ന് ശ്രീനിവാസൻ..
കൊച്ചിയിൽ യുവനടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അനുകൂലിച്ച് നടൻ ശ്രീനിവാസൻ. സംഭവത്തിൽ മുഖ്യപ്രതിയായ പൾസർ സുനിക്ക് ഒന്നരക്കോടി രൂപയുടെ…