പെരുമഴയിൽ ആശ്വാസമായി പ്രകൃതി; മഴയുടെ ശക്തി കുറയും; ആശങ്ക വേണ്ടെന്ന് കാലാവസ്ഥ വിദഗ്ധർ
ഒഡിഷ തീരത്തു രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെയും അറബിക്കടലില്‍ നിന്നുള്ള മണ്‍സൂണ്‍ കാറ്റിന്റെയുമെല്ലാം ചുവടുപിടിച്ചെത്തിയ മഴയാണ് ഇത്തവണ വടക്കൻ കേരളത്തിൽ വയനാട്ടില്‍ ഉള്‍പ്പെടെ…