നിനക്കല്ലേലും നിന്റെ വീട്ടുകാരാ വലുതെന്ന് എനിക്കറിയാം…ഒടുവില്‍ ഞാന്‍ മണ്ടനാകും;വിവാഹ വാര്‍ഷിക ദിനത്തില്‍ അശ്വതിയുടെ ഫേസ് ബുക് കുറിപ്പ് വൈറൽ
രജിസ്റ്റര്‍ മാരേജിന്റെ ഫോട്ടോ ഫ്രെയിം ചെയ്താല്‍ ഒരു രസോണ്ടാവൂല്ല എന്ന് പറഞ്ഞ അനുഭവം പങ്കുവയ്ക്കുകയാണ് അശ്വതി. ഒപ്പം ഇത്തിരി കാത്തിരുന്നിട്ടായാലും…