ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും മികച്ച ഓണം; എന്റെ മകള്‍ മാലാഖ, ഒരിക്കലും സ്‌നേഹം ഉപേക്ഷിക്കരുത്..മകള്‍ക്കൊപ്പം ഓണം അടിച്ച് പൊളിച്ച് നടൻ ബാല
മകള്‍ക്കൊപ്പം ഓണം ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് തെന്നിന്ത്യൻ നടന്‍ ബാല. ഇതുവരെ ഉണ്ടായതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇതെന്ന ക്യാപ്ഷനോടെയാണ് താരം…