Noora T Noora T

തൻറെ ശൃംഗാരഭാവം എങ്ങനെയുണ്ട് ?മാമാങ്കത്തിലെ സ്ത്രീ വേഷത്തെ കുറിച്ച് മനസ് തുറന്ന് മമ്മുട്ടി!

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്നത് മലയാളികളുടെ സ്വന്തം മമ്മുട്ടി ചിത്രമായ മാമാങ്കത്തിനായി.മമ്മുട്ടി നായകനാകുന്ന ആ ബ്രമാണ്ട ചിത്രം ഡിസംബര്‍ 12 ന്…

96 എന്ന ചിത്രത്തിൽ ജാനു ആകേണ്ടിരുന്നത് മഞ്ജു വാര്യര്‍;എന്നാൽ സംഭവിച്ചത് ഇങ്ങനെ ആയിരുന്നു!

തെന്നിന്ത്യ ഒന്നടങ്കം ആഘോഷമാക്കിയ ചിത്രമായിരുന്നു വിജയ് സേതുപതിയേയും തൃഷയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സി.പ്രേംകുമാർ സംവിധാനം ചെയ്ത ’96’ എന്ന സിനിമ.തമിഴിൽ…

സ്നേഹയുടെ വിവാഹത്തിന് ആശംസയുമായി മുന്‍ഭര്‍ത്താവ്;വൈറലായി ദില്‍ജിത്തിൻറെ ഫേസ്ബുക് കുറിപ്പ്!

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരിപാടിയാണ് മറിമായം.മലയാളികൾ വിടാതെ കാണുന്ന പരിപാടികളിൽ ഉള്ള ഒന്നുകൂടെയാണ്.ഈ പരിപാടി എന്നും വളരെ പ്രതികതയോടെ പോകുന്ന…

ഉപ്പും മുളകിൽ നിന്നും തുടങ്ങിയ സ്ക്രീനിലെ പ്രണയം ജീവിതത്തിൽ പകർത്തിയവർ മറിമായം വരെ എത്തി നിൽക്കുമ്പോൾ!

ബിഗ്‌സ്‌ക്രീനിലെ പ്രണയമാത്രമല്ല മിനിസ്‌ക്രീനിലെ പ്രയാണവും വളരെ വിസ്മയിപ്പിക്കുന്ന ഒന്നാണ് എന്നതിൽ ഒട്ടും തന്നെ സംശയമില്ല.കാരണം നമ്മൾ ആരാധകർ കണ്ടുകൊണ്ടിരിക്കുന്നത് അവരുടെ…

ഡയാന മറിയം കുര്യൻ എന്ന പെൺകുട്ടിയിൽ നിന്ന് ലേഡി സൂപ്പർ സ്റ്റാറിലേക്ക്;തുടക്കം മിനിസ്ക്രീനിലിൽ നിന്നാണ് എന്നാർക്കൊക്കെ അറിയാം?

തെന്നിന്ത്യയിലെ വളരെ ഏറെ തിളക്കമുള്ള നായികയാണ് നയൻതാര.താരത്തിൻറെ ചിത്രങ്ങൾക്കും സിനിമകൾക്കും ഏറെ പ്രേക്ഷക പിന്തുണയാണ് നൽകുന്നത്.മലയാള സിനിമയിൽ നിന്നും തുടങ്ങി…

ത​മ​ന്ന​യി​ൽ​ ​നി​ന്ന് ​ശ​രീ​ര​ ​പ്ര​ദ​ർ​ശ​ന​മ​ല്ല​ ആവശ്യം;അതിര് വിടരുതെന്ന് ആരാധകർ!

എങ്ങും ആരാധകരുള്ള നടിയാണ് തമന്ന .താരത്തിന് ആരാധകർ ഏറെ പ്രേക്ഷക സ്വീകാര്യമാണ് നൽകുന്നത്.ഓരോ ചിത്രത്തിനും താരത്തിന് ഒരുപാട് പിന്തുണ നൽകുന്നുണ്ട്.തമിഴിലും…

ആഗ്രഹിച്ചത് ഒന്ന്, നേടിയത് മറ്റൊന്ന്;ലേഡി സൂപ്പർ സ്റ്റാറിനെ കുറിച്ച് അധികമാർക്കും അറിയാത്ത കാര്യങ്ങൾ!

തെന്നിനിന്ത്യയുടെ അഹങ്കാരം തന്നെയാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര.താരത്തിന് ലോകമെങ്ങും ഏറെ ആരധകരാണുള്ളത്.താരം വളരെ വലിയ തിരിച്ചുവരവാണ് തെന്നിന്ത്യയിൽ നടത്തിയത്.ശേഷം വിജയത്തിന്റെ…

എന്നെയൊന്ന് തിരിച്ചുകൊണ്ട് പോകൂ;ഫഹദിനോട് നസ്രിയ!

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള താരജോഡികളാണ് ഫഹദ് ഫാസിലും നസ്രിയയും.ഇരുവരും സോഷ്യൽ മീഡിയയിൽ സജീവമായി ഉണ്ടാകാറുണ്ട്.സിനിമയിൽ തിരക്കുകളാണെങ്കിലും താരങ്ങൾ പലപ്പോഴും ആരാധകർക്കായി…

വിമാനത്തിൽ പ്രവേശിക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം;നടൻ ശ്രീനിവാസൻ ആശുപത്രിയിൽ!

മലയാള സിനിമ നടനും സംവിധായകനുമായ ശ്രീനിവാസൻ ആശുപത്രിൽ.ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് ഇന്നലെ വൈകുനേരം ആണ് സംഭവം…

തെന്നിന്ത്യൻ താരസുന്ദരിയുടെ പിറന്നാളാഘോഷം;നയൻതാരയെ ലേഡീ സൂപ്പര്‍സ്റ്റാറാക്കിയ അഞ്ച് ചിത്രങ്ങള്‍ അറിയാമോ?!

തെന്നിന്ത്യൻ സിനിമയുടെ ഇഷ്ടതാരമാണ് നയൻതാര താരത്തിന് ഏറെ പ്രക്ഷക പിന്തുണയാണ് നൽകുന്നത്.തെന്നിന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മലയാള…

ചരിത്രം കുറിക്കാൻ ഒരുങ്ങി മമ്മുട്ടി ചിത്രം;യുഎസ്-കാനഡ റൈറ്റ്‌സ്ന് മാമാങ്കം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്!

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടിയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ ഒന്നടങ്കം.അദ്ദേഹം ഒരു അതുല്യ പ്രതിഭയാണ്.മമ്മുട്ടിയിലെ അഭിനേതാവിനെ മലയാളികൾക്ക്…

അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി;പക്ഷേ പിണക്കം ഇപ്പോളില്ല;എം.ജയചന്ദ്രൻ പറയുന്നു!

മലയാളികളുടെ സ്വന്തം താരങ്ങളാണ് എം.ജി ശ്രീകുമാറും എം.ജയചന്ദ്രനും.ഇരുവരും മലയാളികൾക്കെന്നും വളരെ ഏറെ പ്രിയപെട്ടവരാണ്.സിനിമ സംഗീത മേഖലയിൽ പ്രശസ്തരായവരാണ് ഇരുവര്.മലയാള സിനിമാക്കാനും…