സത്യമെന്തെന്ന് തനിക്കറിയില്ല…. പക്ഷേ ശ്രീനിയാണ് പറഞ്ഞത് എന്നതുകൊണ്ട് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല; പ്രേം നസീറിന്റെ മകൻ ഷാനവാസ് സത്യം വെളിപ്പെടുത്തുന്നു
കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിനെതിരെ ആരോപണങ്ങളുമായി നടന്‍ ശ്രീനിവാസന്‍ രംഗത്ത് എത്തിയത്. മോഹന്‍ലാല്‍ പ്രേം നസീറിനോട് കാണിച്ച വഞ്ചനയെ കുറിച്ചാണ് ശ്രീനിവാസന്‍…