Noora T Noora T

അച്ഛനമ്മമാരുടെ വിവാഹമോചനം ഞങ്ങളെ ഒരു നരകത്തിലേക്ക് തള്ളിവിട്ടില്ല;കല്യാണി പ്രിയദർശൻ!

മലയാള സിനിമയിൽ ഇന്നും ആരാധകരുള്ള നടിയാണ് ലിസി.പ്രമുഖ സംവിധായകനായ പ്രിയദർശനുമായുള്ള 24 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം വിവാഹമോചിതരായി എന്ന വാർത്ത…

പൗരത്വ ബില്ലില്‍ ആദ്യമായി പ്രതികരിച്ച് കങ്കണ!

പൗരത്വ ബില്ലില്‍ ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റനൗത്ത് രംഗത്ത്. പൗരത്വ നിയമത്തില്‍ ബോളിവുഡ് താരങ്ങളുടെ മൗനത്തിലാണ് കങ്കണയുടെ…

ലച്ചുവിന്റെ വരൻ ഷെയിൻ നിഗമോ? വരനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തി ബാലു!

മലയാള ടെലിവിഷൻ ചരിത്രത്തിൽ പ്രേക്ഷക സ്വീകാര്യ ഇത്രയധികം നേടിയ മറ്റൊരു പരമ്പര ഉണ്ടാവില്ല എന്ന് പറയാം. ഉപ്പും മുളകും തുടങ്ങിയതിൽ…

സിനിമ രംഗത്തെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു

മലയാള സിനിമാ പ്രസിദ്ധീകരണ രംഗത്തെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ കൃഷ്ണന്‍ കുട്ടി അന്തരിച്ചു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. മലയാള സിനിമയിലെ പല താരങ്ങളുടെയും…

സിനിമ രംഗത്ത് ഉള്ളവർ മാമാങ്കത്തെ തകർക്കാൻ ശ്രമിക്കുന്നു; വെളിപ്പെടുത്തലുമായി നിർമ്മാതാവ് വേണു കുന്നപ്പിള്ളി!

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം റിലീസ് ചെയ്തിട്ട് ഒരാഴ്ച തികഞ്ഞിട്ടില്ല. സൈബര്‍ ലോകത്ത് നിന്ന് സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍…

എട്ട് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞ മകള്‍ക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് കെ എസ് ചിത്ര!

എട്ട് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞ മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച്‌ മലയാളത്തിന്റെ പ്രിയ വാനമ്പാടി കെ എസ് ചിത്ര. മകള്‍ നന്ദനയുടെ…

ഇനി കളിമാറും;ഓണചിത്രങ്ങളിൽ താരരാജാക്കന്മാർക്കൊപ്പം താര പുത്രന്മാരും!

ഈ വർഷം ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിക്കാൻ മലയാള സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്.സൂപ്പർ താരങ്ങൾക്കൊപ്പം തന്നെ യുവതാരങ്ങളുടെ ചിത്രങ്ങളും ഏറെ ജനശ്രദ്ധ…

ഇതൊന്നും ഇവിടെ വിലപോവില്ല;പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധവുമായി സിജു വിത്സൺ!

ലോകത്തെങ്ങും പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ നിരവധി താരങ്ങളാണ് സോഷ്യൽ മീഡിയ വഴി നടത്തുന്നത്.സൂപ്പർ സ്റ്റാറുകൾ തുടങ്ങി യുവതാരങ്ങളടക്കം…

ഞാൻ പുരുഷവിരോധിയല്ല; എല്ലാം തുറന്നു പറഞ്ഞത് കൊണ്ട് സുഹൃത്തുക്കള്‍ നഷ്ടപ്പെടുമോ എന്നുള്ള പേടിയുണ്ടായിരുന്നു; മനസ്സ് തുറന്ന് ദിവ്യ ഗോപിനാഥ്!

പുരുഷവിരോധിയല്ല ഞാന്‍. എന്നെ നേരിട്ടറിയുന്ന ആരും അങ്ങനെ പറയില്ല. പുരുഷനായാലും സ്ത്രീയായാലും മറ്റൊരാളുടെ ജീവിതത്തിലേക്ക് ഇടിച്ചുകേറി വരുന്നത് ഇഷ്ടപ്പെടാത്ത വ്യക്തിയാണ്…

മഞ്ജുവും ദിലീപും പിന്നെ നാദിർഷയും; ഒരു വേദിയിൽ; മാസെന്ന് ആരാധകർ…

ക്രിസ്തുമസ് പുതുവത്സര നാളുകളെ കളറക്കാൻ ഒരു സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോ ആയ സ രി ഗ മ…

ന​മ്മു​ടെ ശ​ബ്ദ​ത്തെ ഇ​ല്ലാ​താ​ക്കാ​ന്‍ ഒ​രു തെ​മ്മാ​ടി​യെ​യും അ​നു​വ​ദി​ക്ക​രു​ത്; ന​ട​ന്‍ പ്ര​കാ​ശ് രാ​ജ്!

മൗ​നം സ​മ്മ​ത​മാ​ണ്, ന​മ്മു​ടെ ശ​ബ്ദ​ത്തെ നി​ശ​ബ്ദ​മാ​ക്കാ​ന്‍ ഒ​രു തെ​മ്മാ​ടി​യെ​യും അ​നു​വ​ദി​ക്ക​രു​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രേ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​നു പി​ന്തു​യു​മാ​യി എയ്ത്തിയിരിക്കുകയാണ് ന​ട​ന്‍…

സിനിമയിൽ പൂവാല വേഷം ചെയ്യാൻ അനുയോജ്യമായ നടൻ ആര്? മഞ്ജുവിന്റെ ഉത്തരം കേട്ടോ!

റോഷൻ ആൻഡ്രൂസ് ചിത്രമായ ഹൗ ഓൾഡ് ആർ യൂ വിലൂടെയായിരുന്നു മഞ്ജു അഭിനയരംഗത്തേക്കു തിരിച്ചുവന്നത്. റോഷന്റെ പുറത്തിറങ്ങാനിരിക്കുന്ന പ്രതി പൂവൻ…